ഐഎസ്ആര്‍ഒ പരീക്ഷയിൽ ഉത്തരേന്ത്യയിൽ നിന്നുള്ള സംഘം കൂട്ടമായി ഹൈ ടെക് ക്രിത്രിമം നടത്തിയാതായി കണ്ടെത്തിയതിനെ തുടർന്ന് പരീക്ഷ റദ്ദാക്കി. വിഎസ്എസ്‌സി ഇതു സംബന്ധിച്ച് ഉത്തരവ് ഇറക്കി. റേഡിയോഗ്രാഫര്‍,ടെക്‌നീഷ്യന്‍, ഡ്രാഫ്റ്റ്‌സ്മാന്‍ പരീക്ഷകള്‍ ആണ് റദ്ദാക്കിയത്. പരീക്ഷ റദ്ദാക്കണമെന്ന് കേരള പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പരീക്ഷയില്‍ കോപ്പിയടിയും ആള്‍മാറാട്ടവും നടന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഐ.എസ്.ആര്‍.ഒ പരീക്ഷയില്‍ കോപ്പിയടിയും ആള്‍മാറട്ടവും നടത്തിയതിനു പിന്നില്‍ വന്‍സംഘമെന്നാണ് പൊലീസിന്റെ നിഗമനം. അന്വേഷണം ഹരിയാനയിലേക്ക് … Continue reading VSSC ടെക്നീഷ്യൻ പരീക്ഷ റദ്ദാക്കി; ഹരിയാനയിൽ നിന്ന് മാത്രം 469 പേർ, ഉത്തരേന്ത്യൻ തട്ടിപ്പ് തുർച്ചയെന്ന് ഉദ്യോഗാർഥികൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed