Monday, August 18, 2025

തൊഴിൽ

ഇന്ത്യയിൽ ജോലി സമയം 12 മണിക്കൂർ ആക്കണം, ആവശ്യം ചർച്ചയാക്കി കോർപ്പറേറ്റ് മുതലാളിമാർ രംഗത്ത്

70 മണിക്കൂര്‍ ജോലി സമയം ആക്കുമ്പോള്‍ ആഴ്ചയില്‍ ആറ് ദിവസം ജോലി ചെയ്യുന്ന ഒരാള്‍ക്ക് 12 മണിക്കൂര്‍ ജോലി ചെയ്യേണ്ടി വരും.

കോഴിക്കോട് കൊച്ചി വിമാനത്താവളങ്ങളിൽ 323 തൊഴിൽ അവസരങ്ങൾ

323 ഒഴിവുണ്ട്. തുടക്കത്തില്‍ മൂന്നുവര്‍ഷത്തേക്കായിരിക്കും കരാര്‍. പിന്നീട് പ്രവര്‍ത്തനമികവ് വിലയിരുത്തി ദീർഘിപ്പിക്കാവുന്ന അവസരങ്ങളാണ്.

എക്സൈസ് ഓഫീസർ, നഴ്സറി ടീച്ചർ, നഴ്സ്, ഫോറസ്റ്റ് ഓഫീസർ… PSC വിജ്ഞാപനം തയാർ

സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി), വനം വകുപ്പിൽ റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫീസർ ഇൻഷുറൻസ് മെഡിക്കൽ സർവീസസിൽ സ്റ്റാഫ് നഴ്‌സ് ഗ്രേഡ്-2, നഴ്സറി ടീച്ചർ തുടങ്ങി 38 തസ്തികകളിലേക്ക് പി.എസ്.സി. വിജ്ഞാപനം തയാറായി. സെപ്റ്റംബർ...

കേരള പി.എസ്.സി രാജ്യത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി

പി എസ് സിയെ ശക്തിപ്പെടുത്താനുള്ള നടപടിയാണ് സർക്കാർ ചെയ്യുന്നത്. പ്രതിവർഷം ശരാശരി 30,000 നിയമനങ്ങളാണ് കേരളത്തിൽ നടക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു. 

യൂണി. അസിസ്റ്റന്റ്, എസ് ഐ, മെയിൻസ് യോഗ്യത നേടിയവരുടെ ലിസ്റ്റ് പ്രസിധീകരിച്ചു

യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, സബ് ഇൻസക്ടർ ഓഫ് പൊലീസ് മെയിൻ പരീക്ഷകൾ എഴുതാൻ യോഗത നേടിയവരുടെ പട്ടിക പ്രസിധീകരിച്ചു. പി. എസ് സി വെബ് സൈറ്റിൽ ലിസ്റ്റുകൾ പരിശോധിക്കാം.Psc list Link...

Popular

spot_imgspot_img