സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 2022-23 അധ്യയന വര്‍ഷത്തെ തസ്തിക നിര്‍ണ്ണയ പ്രകാരം 6043 അധിക തസ്തികകള്‍ സൃഷ്ടിക്കുന്നതിന് മന്ത്രി സഭാ യോഗം അനുമതി നല്‍കി. 2326 സ്‌കൂളുകളിലാണ് 2022 ഒക്ടോബര്‍ 1...
വിദേശികളായ ജോലിക്കാരുടെ കുടുംബാംഗങ്ങള്‍ക്കും രാജ്യത്ത് തൊഴില്‍ ചെയ്യാന്‍ അനുമതി നല്‍കാന്‍ കാനഡ. രാജ്യമനുഭവിക്കുന്ന തൊഴിലാളി ക്ഷാമം പരിഹരിക്കാനാണ് കനേഡിയന്‍ സര്‍ക്കാരിന്റെ ഈ നീക്കം. 2023 ജനുവരി മുതല്‍ ഇത് പ്രബല്യത്തില്‍ വരും. ഓപ്പണ്‍...
പുതിയ പാഠ്യപദ്ധതി നടപ്പാക്കുന്നതോടെ കോളിജുകളുടെ പ്രവര്‍ത്തനസമയം മാറും. രാവിലെ എട്ട് മുതൽ രാത്രി എട്ട് മണിവരെയായി അക്കാദമിക അന്തരീക്ഷം ക്രമീകരിക്കും. ക്ലാസുകളുടെ സമയത്തില്‍ നിലവിലെ രീതി തുടരുമ്പോഴും അടുത്ത അധ്യയനവര്‍ഷം മുതല്‍ കോളിജ്...
പി.എഫ്. പെന്‍ഷന്‍ കേസില്‍ ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന്‍ നല്‍കണമെന്ന കേരള ഹൈക്കോടതി വിധി സുപ്രീംകോടതി ഭാഗികമായി ശരിവെച്ചു. കേന്ദ്ര സർക്കാർ വാദം കോടതി സ്വീകരിച്ചില്ല. തൊഴിലാളികൾക്ക് ആശ്വാസം പകരുന്ന വിധിയിൽ പെന്‍ഷന്‍...