തൊഴിൽ
Career and Education
എൽ ഡി സി റാങ്ക് ലിസ്റ്റ് പ്രസിധീകരിച്ചു
കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ലോവർ ഡിവിഷൻ ക്ലാർക്ക് റാങ്ക് ലിസ്റ്റുകൾ പ്രസിധീകരിച്ചു. കമ്മീഷൻ വെബ്സൈറ്റിൽ ലിസ്റ്റുകൾ പരിശോധിക്കാംലിങ്ക്https://www.keralapsc.gov.in/latest?page=0
Alert
57 തസ്തികകളിൽ PSC തൊഴിൽ അപേക്ഷ ക്ഷണിച്ചു, അവസാന തീയതി 31
കേരള പി.എസ്.സി. വിവിധ വിഭാഗങ്ങളിലായി 57 തസ്തികകളിലേക്ക് തൊഴിൽ വിജ്ഞാപനം പുറത്തിറക്കി. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ഓഗസ്റ്റ് 31.വിശദവിവരങ്ങളും അപേക്ഷയും കേരള പി.എസ്.സി.യുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in വഴി ഓൺലൈനായി.ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം)ചീഫ്-(ഇൻഡസ്ട്രി ആൻഡ്...
Alert
എൽ ഡി ക്ലർക്ക് റാങ്ക് ലിസ്റ്റുകൾ അംഗീകരിച്ചു
എല്‍.ഡി.ക്ലര്‍ക്ക് തസ്തികയിലേക്കുള്ള പി.എസ്.സി റാങ്ക് ലിസ്റ്റുകള്‍ കമ്മീഷൻ അംഗീകാരിച്ചു.14 ജില്ലകളിലെ റാങ്ക് ലിസ്റ്റുകള്‍ക്കാണ് തിങ്കളാഴ്ച കേരള പബ്ലിക് സർവ്വീസ് കമ്മീഷന്‍ അംഗീകാരം നല്‍കിയത്.അടുത്ത ദിവസങ്ങളിലായി ലിസ്റ്റുകള്‍ പി.എസ്.സി. വെബ്‌സൈറ്റില്‍ അപ് ലോഡ്...
Career and Education
FACT ൽ അവസരം, മാനേജ്മെൻ്റ് ട്രെയിനി ടെക്നീഷ്യൻ ഒഴിവുകളിലേക്ക് അപേക്ഷിക്കാം
ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡില്‍ (എഫ്.എ.സി.ടി.) ഓഫീസര്‍, സീനിയര്‍ മാനേജര്‍, മാനേജ്‌മെന്റ് ട്രെയിനി, ടെക്‌നീഷ്യന്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വിഭാഗങ്ങളിലായി 137 ഒഴിവുണ്ട്. സീനിയര്‍ മാനേജര്‍9 , ഓഫീസര്‍ 8,...
Alert
സിഡാക്കിൽ 650 ഒഴിവ്, അപേക്ഷ ഇപ്പോൾ
സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ്ങില്‍ (സിഡാക്) വിവിധ കേന്ദ്രങ്ങളിലെ പ്രോജക്ട് സ്റ്റാഫിന്റെ 650 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, കൊല്‍ക്കത്ത, മൊഹാലി, മുംബൈ, നോയ്ഡ, പുണെ,...

