Career and Education

എട്ട് കോടി കിലോമീറ്റർ സഞ്ചരിച്ച് ഏഴ് വർഷത്തിന് ശേഷം ഒസിരിസ് റെക്സ് തിരിച്ചെത്തി

ഭൂമിയില്‍ നിന്നും എട്ട് കോടി കിലോമീറ്റര്‍ അകലെയുള്ള ഛിന്നഗ്രഹമാണ് ബെന്നു. ഏഴ് വർഷമായി പുറപ്പെട്ട ദൌത്യ വാഹനമാണ് ഇത്. ബെന്നുവിന്റെ ഉപരിതരത്തില്‍ നിന്ന് ശേഖരിച്ച പൊടിപടലങ്ങളുടെ സാമ്പിളുകള്‍ ഉള്‍പ്പെടെയുമായാണ് ഒസിരിസ് റെക്‌സ് മടങ്ങിയെത്തിയിരിക്കുന്നത്.

സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം, അവസാന തീയതി ഒക്ടോബർ 25

നാളെ മുതലാണ് (സെപ്തംബര്‍ 25) ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിക്കുക. ഒക്ടോബര്‍ 25ന് വൈകിട്ട് അഞ്ചിന് രജിസ്ട്രേഷന്‍ അവസാനിപ്പിക്കും.

ചന്ദ്രനിൽ സൂര്യനുദിച്ചിട്ടും പ്രഗ്യാൻ റോവർ ഉണർന്നില്ല, ISRO പുതിയ പരീക്ഷണങ്ങളിൽ

ആദ്യ ശ്രമത്തില്‍ വിക്രമില്‍നിന്നോ പ്രഗ്യാനില്‍നിന്നോ ഇതുവരെ സിഗ്നലുകള്‍ ലഭിച്ചിട്ടില്ലെന്നാന്ന് ഐഎസ്ആര്‍ഒ അറിയിച്ചിരിക്കുന്നത്. ലാന്‍ഡറും റോവറുമായുള്ള ബന്ധം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ പ്രതീക്ഷയോടെ തുടരുകയാണ്.

പ്രഗ്യാൻ റോവർ ഇന്ന് വീണ്ടും ഉണരുമോ, ആകാംക്ഷയോടെ കാത്തിരിപ്പ്

സൂര്യ താപമേറ്റ് ചന്ദ്രനിലെ താപനില മൈനസ് 50 ഡിഗ്രി സെല്‍ഷ്യസിനും മൈനസ് പത്തിനും ഇടയിലേക്ക് കുറഞ്ഞാൽ ബാറ്ററികൾ ഊർജ്ജം സ്വീകരിക്കും റോവറും ലാന്‍ഡറും ഉണരും.

നിപ ഭീതി ഒഴിയുന്നു, വിദ്യാലയങ്ങൾ അടഞ്ഞു തന്നെ

വടകര താലൂക്കിലെ കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തിയ ഒന്‍പത് ഗ്രാമപഞ്ചായത്തികളിലെ എല്ലാ വാര്‍ഡുകളെയും സോണില്‍ നിന്നും ഒഴിവാക്കുന്നതായി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി

Popular

spot_imgspot_img