Career and Education
Alert
പ്ലസ് വൺ ഇംപ്രൂവമെൻ്റ് പരീക്ഷ മാറ്റി,SSLC ഹയർ സെക്കൻ്ററി പരീക്ഷാ തീയതി പ്രഖ്യാപിച്ചു
SSLC പരീക്ഷ മാർച്ച് നാല് മുതൽ, ഹയർ സെക്കൻ്ററി മാർച്ച് 1 മുതൽ
Alert
നിപ, 18 ലെ പി.എസ്.സി പരീക്ഷകൾ മാറ്റി
മ്യൂസിയം, മൃഗശാല വകുപ്പിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്-2 (കാറ്റഗറി 212/2020), കെയർ ടേക്കർ-ക്ലാർക്ക് (കാറ്റഗറി 594/2022) എന്നിവയുടെ പരീക്ഷയാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.സംപ്തംബർ 18-ന് നടത്താനിരുന്ന രണ്ടു പരീക്ഷകളാണ് മാറ്റിയത്. ...
Alert
സ്കൂൾ അവധി ഒരാഴ്ച മാത്രം, 23 വരെ ഓൺലൈൻ ക്ലാസ് നൽകണം
സെപ്റ്റംബർ 18 മുതൽ 23 വരെ ജില്ലയിലെ ട്യൂഷൻ സെന്ററുകൾ, കോച്ചിങ് സെന്ററുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ക്ലാസുകൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റണമെന്ന് മാത്രമാണ് പുതിയ ഉത്തരവിലെ നിര്‍ദേശം.
GK and Info:
ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, സഞ്ജു പുറത്ത്
ഏഷ്യ കപ്പ് ടീമിൽ നിന്നും കാര്യമായ മാറ്റങ്ങളൊന്നും ലോകകപ്പ് ടീമിൽ വരുത്തിയിട്ടില്ല. പതിനേഴംഗ ഏഷ്യ കപ്പ് ടീമിൽ നിന്നും രണ്ട് താരങ്ങളെ ഇന്ത്യ ഒഴിവാക്കി. തിലക് വർമ്മ, പ്രസീദ് കൃഷ്ണ എന്നിവരെയാണ് ഇന്ത്യ ടീമിൽ നിന്നും ഒഴിവാക്കിയത്.രോഹിത് ശര്‍മയാണ് നായകൻ. ഹാര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍.
GK and Info:
സൂര്യനെ അടുത്തറിയാനുള്ള പേടകം വിജയകരമായി ഭ്രമണപഥത്തിൽ, ഇനി യാത്ര അനന്തമായ ദൂരത്തേക്ക്
ഇന്ത്യയുടെ ആദ്യ സോളാര്‍ സ്‌പേസ് ഒബ്‌സര്‍വേറ്ററി ദൗത്യ വാഹനം- ആദിത്യ എല്‍1 വിജയകരമായി തൊടുത്തു. ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ച റോക്കറ്റ് വഹിച്ച ഉപഗ്രഹത്തെ മുന്‍കൂര്‍ നിശ്ചയിച്ച ഭ്രമണപഥത്തില്‍ കൃത്യമായി എത്തിച്ചു....

