Sunday, August 17, 2025

Career and Education

എംഫിൽ കോഴ്സുകളിൽ ചേർന്ന് വഞ്ചിതരാവരുത്, ഇനി അങ്ങിനെ ഒരു കോഴ്സില്ലെന്ന് യു ജി സി അറിയിപ്പ്

സര്‍വകലാശാലകള്‍ നല്‍കുന്ന എംഫില്‍ ബിരുദ കോഴ്സിന് ഇനി നിയമസാധുതയില്ലെന്ന് കമ്മീഷന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിനാല്‍ എംഫില്‍ പ്രോഗ്രാമുകള്‍ നല്‍കരുതെന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോട് യുജിസി നിര്‍ദ്ദേശിച്ചിരുന്നു. പക്ഷെ പല സര്‍വകലാശാലകളും അഡ്മിഷന് ക്ഷണിച്ചു...

ആദിത്യ എൽ വൺ വിജയ ലക്ഷ്യത്തിലേക്ക്, സൂര്യൻ്റെ സാധ്യമായ ഏറ്റവും അടുത്ത ഭ്രമണ മേഖല ലക്ഷ്യം

ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍ വണ്‍ സൂര്യനോട് ഏറ്റവും അടുത്തായി കണക്കാക്കപ്പെടുന്ന ലഗ്രാഞ്ച് പോയിന്റിനു ചുറ്റുമുള്ള ഭ്രമണപഥത്തിലേക്ക്. സൂര്യനിൽ നിന്നും സാധ്യമായ ഈ അകലത്തിലേക്ക് കടക്കാനുള്ള ഹാലോ ഓര്‍ബിറ്റ് ഇന്‍സെര്‍ഷന് മുമ്പായുള്ള...

ബിരുദ വിദ്യാർഥികൾക്കുള്ള സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് അപേക്ഷിക്കാം

കോളേജ്/സർവകലാശാലാ വിദ്യാർഥികൾക്ക് അനുവദിക്കുന്ന 2023-’24 അധ്യയന വർഷത്തിലെ സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് അപേക്ഷിക്കാം.യോഗ്യത ഹയർ സെക്കൻഡറി/വൊക്കേഷൻ ഹയർ സെക്കൻഡറി ബോർഡുകൾ നടത്തിയ 2023 ലെ 12-ാം ക്ലാസ് പരീക്ഷയിൽ 80 ശതമാനത്തിൽ...

പേസർ മുഹമ്മദ് ഷമിക്കും, ലോംഗ് ജമ്പ് താരം മുരളി ശ്രീശങ്കറിനും അർജുന അവാർഡ്

ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളി ലോംഗ് ജമ്പ് താരം മുരളി ശ്രീശങ്കറിന് അർജുന അവാർഡ് ലഭിച്ചു. ശ്രീശങ്കറിനൊപ്പം ലോകകപ്പിൽ തകർത്തെറിഞ്ഞ പേസർ മുഹമ്മദ് ഷമിയ്ക്കും അർജുന ലഭിച്ചു. ഇവരെക്കൂടാതെ മറ്റ് 24...

ആശാന്‍ സ്മാരക കവിത പുരസ്‌കാരം കവി കുരീപ്പുഴ ശ്രീകുമാറിന്

2022 ലെ ആശാന്‍ സ്മാരക കവിത പുരസ്‌കാരത്തിന് കവി കുരീപ്പുഴ ശ്രീകുമാര്‍ അര്‍ഹനായി. മലയാള കവിതാരംഗത്ത് നല്‍കിയ സമഗ്രസഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. പ്രൊഫ. എം.കെ. സാനു, പ്രൊഫ.എം.തോമസ് മാത്യു, ഡോ. പി.വി. കൃഷ്ണന്‍...

Popular

spot_imgspot_img