മഴ തുടരുന്ന സാഹചര്യത്തില്‍ കാസർക്കോട് കണ്ണൂർ ജില്ലകളിലെ വിദ്യാലയങ്ങൾക്ക് നാളെ ബുധനാഴ്ചയും അവധി പ്രഖ്യാപിച്ചു. കാസർക്കോട് ജില്ലയിൽ സ്‌റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.സി. സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, അംഗന്‍വാടികള്‍, മദ്രസകള്‍ എന്നിവയ്ക്കാണ് കളക്ടര്‍ അവധി...
2023 CUET ബിരുദ തല പരീക്ഷയുടെ ഉത്തര സൂചിക പ്രസിധീകരിച്ചു. ആൻസർ കീയും റെസ്പോൺസ് കീയും ചോദ്യപേപ്പറും ഓൺലൈനിൽ ലഭിക്കും. ജൂലൈ ഒന്നാണ് പുനപരിശോധനയ്ക്കുള്ള അവസാന തീയതി. ഓരോ ചാലഞ്ചിനും 200...
പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മൂന്നാം ഘട്ട അലോട്മെന്റ് കഴിഞ്ഞതിന് ശേഷമേ അലോട്മെന്റ് സംബന്ധിച്ച പൂർണ്ണ ചിത്രം വ്യക്തമാവൂ. നിലവിൽ...
സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 2022-23 അധ്യയന വര്‍ഷത്തെ തസ്തിക നിര്‍ണ്ണയ പ്രകാരം 6043 അധിക തസ്തികകള്‍ സൃഷ്ടിക്കുന്നതിന് മന്ത്രി സഭാ യോഗം അനുമതി നല്‍കി. 2326 സ്‌കൂളുകളിലാണ് 2022 ഒക്ടോബര്‍ 1...