Career and Education

പ്ലസ് വൺ ട്രയൽ അലോട് മെന്റ് വന്നു, 15 നകം അവസാന തിരുത്തലുകൾ

പ്ലസ് വൺ ട്രയൽ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു ; ജൂൺ 15ന് വൈകീട്ട് 5 മണിവരെ ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് പരിശോധിക്കാംl ട്രയൽ അലോട്ട്മെന്റ്  പരിശോധിച്ച ശേഷം സമർപ്പിച്ച അപ്ലിക്കേഷനിൽ എന്തെങ്കിലും തിരുത്തലുകൾ ആവശ്യമാണെങ്കിൽ ക്യാൻഡിഡേറ്റ് ലോഗിനിലെ 'Edit Application' എന്ന...

സർക്കാർ, എയിഡഡ് പ്ലസ് ടു വിദ്യാലയങ്ങളിൽ അധിക ബാച്ച് – മന്ത്രി

ഈ വര്‍ഷം പത്താം ക്ലാസ് പാസ്സായ എല്ലാ കുട്ടികള്‍ക്കും പ്ലസ് വണ്‍ പ്രവേശനം ഉറപ്പാക്കും. സര്‍ക്കാര്‍ സ്‌കൂളിനൊപ്പം എയ്ഡഡ് മേഖലയിലും അധിക ബാച്ചിന് അനുമതി നല്‍കും. താല്‍ക്കാലിക ബാച്ചുകളാണ് അധികം അനുവദിക്കുക. വിദ്യാഭ്യാസ-തൊഴില്‍വകുപ്പ്...

നാലു വർഷ ബിരുദം പ്രസ്താവനയിൽ തന്നെ; സർവ്വകലാശാലകൾ സന്നദ്ധമെങ്കിൽ ഈ വർഷം തന്നെ തുടങ്ങാമെന്ന് കൈ ഒഴിഞ്ഞ് മന്ത്രി

സർവകലാശാലകൾക്ക് ആത്മവിശ്വാസമുണ്ടെങ്കിൽ ഈ വർഷം നാലുവർഷബിരുദം തുടങ്ങാമെന്ന് മന്ത്രി ബിന്ദു. ഇതിനുള്ള സ്വാതന്ത്ര്യം സർവകലാശാലകൾക്കുണ്ട്‌ എന്നു പറഞ്ഞ അവർ ഉത്തരവാദിത്തം സർവ്വകലാശാലകളുടെ ഭാഗത്തേക്ക് മാറ്റി. ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകളിൽ നാലുവർഷ ബിരുദം തുടങ്ങാനാവുമെന്ന്...

കോളിജുകളുടെ ദേശീയ റാങ്കിങ്ങിൽ തിളങ്ങി കേരളവും തമിഴ്നാടും

ദേശീയ ഇൻസ്‌റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്ക്‌ റിപ്പോർട്ടിൽ കോളേജുകളുടെ വിഭാഗത്തിൽ കേരളത്തിന് തിളക്കം. സംസ്ഥാനത്തെ 14 കോളേജുകളാണ് പട്ടികയിൽ ഉൾപ്പെട്ടത്. തമിഴ്നാട്ടിൽ നിന്ന് 35 കോളേജാണ് റാങ്കിങ്ങിലുള്ളത്. ഡൽഹി സർവ്വകലാശാലയിലെ കോളേജുകളുടെ മികവിൽ കേന്ദ്രഭരണ...

എൻ സി ഇ ആർ ടി പുസ്തകത്തിൽ നിന്ന് ജനാധിപത്യത്തെ കുറിച്ചുള്ള പാഠങ്ങളും നീക്കി

ജനാധിപത്യവും പിരിയോഡിക് ടേബിളും പത്താം ക്ലാസ് പാഠപുസ്തകത്തിൽ നിന്നും മാറ്റി എൻ സി ഇ ആർ ടി വീണ്ടും വിവാദത്തിൽ. ഗാന്ധിവധം, മുഗള്‍ ചരിത്രം, ഗുജറാത്ത് കലാപം, ഡാര്‍വിന്‍റെ പരിണാമസിദ്ധാന്തം എന്നിവയ്ക്ക് പിന്നാലെയാണ്...

Popular

spot_imgspot_img