പ്ലസ് വൺ സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ അവസാന ഘട്ട പരീക്ഷകൾക്ക് ഒപ്പം തന്നെ നടത്താൻ ഉത്തരവ്. .പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പരീക്ഷാനടത്തിപ്പിലും മറ്റുമുള്ള പ്രശ്നങ്ങൾ പരിഗണിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ്...
രാജ്യത്ത് 157 പുതിയ സർക്കാർ നഴ്‌സിംഗ് കോളേജുകൾക്ക് അനുമതി. കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിലവിലുള്ള മെഡിക്കൽ കോളേജുകൾക്കൊപ്പമാവും പുതിയ നഴ്സിംഗ് കോളജുകൾ. കോളജുകൾക് 10 കോടി രൂപ വീതം അനുവദിക്കും.
157 മെഡിക്കൽ...
കേന്ദ്രസര്‍വകലാശാലകളിലെ ബിരുദാനന്തരബിരുദ പ്രവേശനത്തിനുള്ള സി.യു.ഇ.ടി.പി.ജി. പരീക്ഷയ്ക്ക് അപേക്ഷിക്കാൻ മെയ് അഞ്ച് വരെ സമയം നീട്ടി നൽകി. ജൂണ്‍ ഒന്ന് മുതല്‍ പത്ത് വരെയാണ് പരീക്ഷ. ഏപ്രില്‍ 19 വരെ ആയിരുന്നു നേരത്തേ നല്‍കിയ...
രാജ്യത്തെ പ്ലസ്ടു വിദ്യാഭ്യാസം സെമസ്റ്റര്‍ സമ്പ്രദായത്തിന് കീഴിൽ കൊണ്ടുവരാൻ ദേശിയ പാഠ്യ പദ്ധതി ചട്ടക്കൂട് (National Curriculum Framework (NCF)) കമ്മിറ്റി. പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിൽ വർഷത്തിൽ രണ്ട് ബോർഡ് പരീക്ഷകൾ നടത്താനാണ്...
നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി NTA നടത്തുന്ന ദേശീയ ബിരുദ പൊതുപരീക്ഷ (കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്- CUET-UG യ്ക്കായി അപേക്ഷിച്ചവര്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ മൂന്ന് വരെ അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താൻ അവസരം....