Sunday, August 17, 2025

Career and Education

മൗണ്ട് വിന്‍സണ്‍ കൊടുമുടി കീഴടക്കിയ അദ്യമലയാളി ഷെയ്ഖ് ഹസ്സൻ ഖാൻ

അൻ്റാർട്ടിക്കയിലെ മൗണ്ട് വിന്‍സണ്‍ കൊടുമുടി കീഴടക്കിയ അദ്യമലയാളി പത്തനംതിട്ട സ്വദേശി ഷെയ്ഖ് ഹസ്സന്‍ ഖാന്‍. എവറസ്റ്റും കിളിമഞ്ചാരോയും ഉള്‍പ്പടെയുള്ള പര്‍വതങ്ങള്‍ ഹസ്സന്‍ ഖാന്‍ കീഴടക്കിയിരുന്നു. ക്ലേശകരമായ പര്‍വ്വതാരോഹണ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഷെയ്ഖ് ഹസ്സന്‍...

നോർത്തേൺ റെയിൽവേയിൽ 3093 അവസരം

ഡൽഹി ആസ്ഥാനമായുള്ള നോർത്തേൺ റെയിൽവേയിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഐ.ടി.ഐ.ക്കാർക്ക് അപേക്ഷിക്കാം. വിവിധ വർക്ക്‌ഷോപ്പുകളിലും ഡിവിഷനുകളിലുമായിരിക്കും പരിശീലനം.അവസരങ്ങൾ; വിവിധ ട്രേഡുകളിലായി 3093 പേരെയാണ് തിരഞ്ഞെടുക്കുക.വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://rrcnr.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും. അപേക്ഷ ഓൺലൈനായി...

LGS പി.എസ്.സി വിജ്ഞാപനമായി, ഏഴാം ക്ലാസ് മുതലുള്ളവർക്ക് അപേക്ഷിക്കാം

കൃഷിവകുപ്പിൽ അഗ്രിക്കൾച്ചറൽ അസിസ്റ്റന്റ്, ജല അതോറിറ്റിയിൽ ഓവർസിയർ ഉൾപ്പെടെ 46 തസ്തികകൾക്കാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചത്.

വിമാനത്താവളങ്ങളിൽ എയർ ഇന്ത്യ സർവ്വീസസിന് കീഴിൽ 1224 അവസരം, കോഴിക്കോട്, കൊച്ചി, കണ്ണൂർ എയർപോർട്ടിലും ഒഴിവുകൾ

എ ഐ. എയർപോർട്ട് സർവീസസ് ( Air India Air Transport Services Limited) 1224 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.കേരളത്തിൽഇതിൽ 47 ഒഴിവ് കൊച്ചിയിലും 31 ഒഴിവ് കാലിക്കറ്റിലും 50 ഒഴിവ് കണ്ണൂരിലുമാണ്....

ഹയർ സെക്കൻ്ററിയിലെ നിരന്തര മൂല്യ നിർണ്ണയ രീതി പുതുക്കും, ‘ചോദ്യക്കലവറ’ ഒരുങ്ങുന്നു

ഹയർ സെക്കൻഡറി തലത്തിൽ നിരന്തര മൂല്യനിർണയ രീതി പുതുക്കാൻ തീരുമാനം. പഠനപ്രവർത്തനങ്ങളിൽ കുട്ടികളുടെ ചിന്താശേഷി, സർഗാത്മകത, വിമർശനബുദ്ധി എന്നിവയ്ക്ക് കൂടുതൽ ഊന്നൽ നൽകും. പഠനത്തെ ഈ രീതിയിൽ കേന്ദ്രീകരിച്ച് പരിപോഷിപ്പിക്കാനുള്ള ‘ചോദ്യക്കലവറ’ തയ്യാറാക്കും.നിർമിതബുദ്ധി...

Popular

spot_imgspot_img