Career and Education
Career and Education
ഡോക്ടർ ഭാഗം പഠിക്കാൻ വിദ്യാർഥികൾ എത്തുന്നില്ല; 3944 സീറ്റുകൾ കാലി
പ്രൊഫഷണൽ കോളിജുകൾ സ്വാശ്രയ സ്വകാര്യ മേഖലകളിൽ കൂണുപോലെ മുളച്ചതോടെ പഠിക്കാൻ കുട്ടികളില്ല. വൻ സാമ്പത്തിക ചിലവ് വരുന്നതിനാൽ ഇന്ത്യയ്ക്ക് പുറത്ത് പഠിക്കാൻ പോകുന്നതും സാധാരണ പ്രവണതയായി. ഇന്ത്യയിൽ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളെ കുറിച്ചുള്ള...
Career and Education
സ്കൂൾ സമയ മാറ്റവും ലിംഗസമത്വ യൂണിഫോമും ഇല്ല, പ്രസ്താവനയിൽ ഒതുങ്ങി വിദ്യാഭ്യാസ മന്ത്രി
മാറ്റങ്ങളെ കുറിച്ചും പുരോഗമനത്തെ കുറിച്ചും പ്രസ്താവനകൾ ആവർത്തിക്കമ്പോഴും നടപടികളിൽ പിന്നോട്ടടിച്ച് കേരള സർക്കാർ. സ്‌കൂള്‍ സമയമാറ്റത്തിലും ലിംഗസമത്വ യൂണിഫോമിലും സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ അറിയിച്ചു. പൊതു യൂണിഫോം നടപ്പാക്കുന്ന...
Alert
ഊനകോടി ശില്പ സമുച്ചയം ലോക പൈതൃക പട്ടികയിൽ
ത്രിപുരയിലെ ഊനകോടി ശില്പ സമുച്ചയം യുനെസ്‌കോയുടെ ലോക പൈതൃകപട്ടികയിലേക്ക്. അഗര്‍ത്തലയില്‍നിന്ന് 180 കിലോമീറ്റര്‍ അകലെയുള്ള രഘുനന്ദന്‍ കുന്നുകളിലുള്ള ശില്പങ്ങളും കൊത്തളങ്ങളുമാണ് പൈതൃക സംരക്ഷണ പട്ടികയിൽ.എട്ടാംനൂറ്റാണ്ടിനും ഒമ്പതാംനൂറ്റാണ്ടിനും ഇടയില്‍ രൂപപ്പെടുത്തിയതെന്ന് കരുതുന്ന ഈ...
Career and Education
സംസ്ഥാന സ്കൂൾ കോലോത്സവം; കോഴിക്കോട്ട് 24 വേദികൾ
61മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി മന്ത്രി പി.എ മുഹമ്മദ് റിയാസിന് നല്‍കി പ്രകാശനം ചെയ്തു. 26 ലോഗോകളില്‍ നിന്ന് തിരുവനന്തപുരം കരകുളം സ്വദേശി മുഹമ്മദ് റഷീദ് തയ്യാറാക്കിയ...
GK and Info:
എർത്ത് ഷോട്ട് പുരസ്കാരം ചെറുകിട കർഷകർക്കായുള്ള ഇന്ത്യൻ സംഘടനക്ക്
‘പരിസ്ഥിതി ഓസ്കർ’ എന്നറിയപ്പെടുന്ന ‘എർത്ത് ഷോട്ട്’ പുരസ്‌കാരം തെലങ്കാനയിലെ സ്റ്റാർട്ടപ്പ് കമ്പനിയായ ഖെയ്തിക്ക്. ചെറുകിടകർഷകരുടെ പ്രശ്നങ്ങൾക്ക് സുസ്ഥിരപരിഹാരം ഏകുന്നതിനായി നിലകൊള്ളന്ന സംഘടനയാണ് ഖെയ്ത്തി. ‘പരിസ്ഥിതിസംരക്ഷണവും പുനരുജ്ജീവനവും’ എന്ന വിഭാഗത്തിലാണ് ഖെയ്തിക്ക് അവാർഡ്. https://www.kheyti.com/ബ്രിട്ടണിലെ...

