Career and Education
Career and Education
ഭൂമിയിൽ നിന്നും ഏറ്റവും ദൂരം സഞ്ചരിച്ച റെക്കോഡുമായി ആർട്ടെമിസ് – 1
മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള ദൗത്യമായ ആര്‍ട്ടെമിസ്-1 ഓറിയോണ്‍ പേടകം ഭൂമിയില്‍നിന്ന് 4.1 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച് റെക്കോഡ് സൃഷ്ടിച്ചു. ഭൂമിയില്‍നിന്ന് നാലുലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച അപ്പോളോ 13-ന്റെ റെക്കോഡാണ് നാസയുടെ ആര്‍ട്ടെമിസ് തകര്‍ത്തത്.ആറു...
FIFA World Cup 2022
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻ്റാവുന്ന ആദ്യ വനിത, ആദ്യ മലയാളി
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (െഎ.ഒ.എ.) പ്രസിഡൻ്റ് സ്ഥാനത്തേക്ക് പി ടി ഉഷയുടെ തെരഞ്ഞെടുപ്പ് ഉറപ്പായി. നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഞായറാഴ്ചയായിരുന്നു. മറ്റാരും പത്രിക നൽകിയിട്ടില്ല. ഡിസംബർ പത്തിനാണ് തിരഞ്ഞെടുപ്പ്. എതിരില്ലാതെ...
Career and Education
ബി.ടെക് ബിരുദധാരികൾക്ക് ഇനി ബി.എഡ് എടുക്കാം, അധ്യാപകരാവാം
ബി.ടെക്. ബിരുദമുള്ളവർക്ക് ബി.എഡ് പഠിക്കാം. ഇതിനൊപ്പം കെ-ടെറ്റും നേടിയാൽ യു.പി. സ്കൂൾ അധ്യാപക പരീക്ഷകൾ എഴുതാം. പ്ലസ്ടുവിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ ഡിപ്ലോമ ഇൻ എലമെന്ററി എജ്യുക്കേഷൻ (ഡി.എൽ.എഡ്.) കോഴ്‌സിനുമാത്രമേ നേരത്തെ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ.ഹൈസ്കൂൾ...
Career and Education
സംസ്ഥാന സ്കൂൾ കലോത്സവം കോഴിക്കോട്ട്; ജനുവരി മൂന്നു മുതൽ ഏഴ് വരെ
സംസ്ഥാന സ്‌കൂള്‍ കലോത്സവം 2023 ജനുവരി മൂന്ന് മുതല്‍ ഏഴുവരെ കോഴിക്കോട്ട്. വെസ്റ്റ് ഹിൽ വിക്രം മൈതാനിയിലാണ് മുഖ്യ വേദി. കോവിഡ് മഹാമാരിയെ തുടര്‍ന്ന് രണ്ട് വർഷത്തിന് ശേഷമാണ് കലോത്സവ വേദി ഉണരുന്നത്....
GK and Info:
സി വി ആനന്ദബോസ് പശ്ചിമ ബംഗാൾ ഗവർണർ
മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും ബിജെപി നേതാവുമായ ഡോ. സി.വി ആനന്ദബോസിനെ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി നിയമിച്ചു. രാഷ്ട്രപതിഭവൻ വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കോട്ടയം മാന്നാനം സ്വദേശിയാണ് ഇദ്ദേഹം. മേഘാലയ സര്‍ക്കാരിന്റെ ഉപദേശകനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു....

