Career and Education
Career and Education
പഠിക്കാൻ കുട്ടികളില്ല, തമിഴ്നാട്ടിൽ പ്രമുഖ കോളിജുകളിലെ എൻ ആർ ഐ സീറ്റുകൾ പൊതു വിഭാഗത്തിലേക്ക് മാറ്റുന്നു
തമിഴ്‌നാട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജുകളിലെ എൻ.ആർ.ഐ. ക്വാട്ട സീറ്റുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റുന്നു. ഈ വിഭാഗത്തിലെ ഉയർന്ന ഫീസ് താങ്ങാനാവാതെ വിദ്യാർഥികൾ ചേരാൻ എത്തുന്നില്ല. അവസാനഘട്ടത്തിൽ വിദ്യാർഥികളെ കിട്ടാതെ വന്നതോടെ നിർവ്വാഹമില്ലാതെ സാധാരണ ഫീസുള്ള...
Career and Education
നാലുവർഷ ബിരുദ കോഴ്സുകൾ കേരളത്തിലും
സംസ്ഥാനത്തെ സർവ്വകലാശാലകളിലും നാലുവര്‍ഷ ബിരുദ കോഴ്‌സുകള്‍ ആരംഭിക്കുന്നത് പരിഗണയിലാണെന്ന് ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ.ആര്‍.ബിന്ദു. ഉന്നതവിദ്യാഭ്യാസ പരിഷ്‌ക്കരണ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കുന്നതിനായുള്ള കൊളോക്കിയത്തിൻ്റെ സമാപന സെഷനിലാണ് മന്ത്രി ഇക്കര്യം പറഞ്ഞത്സ്‌കില്‍ കോഴ്‌സുകള്‍,...
Alert
ഡൽഹി സർവ്വകലാശാല ബിരുദ പ്രവേശനം; മുൻഗണനാ പട്ടിക ഇന്ന്
ബിരുദപ്രവേശനത്തിൻ്റെ മെറിറ്റ് പട്ടിക ബുധനാഴ്ച വൈകീട്ട് പ്രസിദ്ധീകരിക്കും. ചൊവ്വാഴ്ച പട്ടിക പുറത്തിറക്കുമെന്നാണ് നേരത്തേ അറിയിച്ചത്. സർവകലാശാലയുടെ കീഴിലെ സെയ്‌ന്റ് സ്റ്റീഫൻ കോളേജ് സി.യു.ഇ.ടി.യിലൂടെയുള്ള പ്രവേശനമാനദണ്ഡങ്ങൾക്കെതിരേ സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തിലാണ് പട്ടിക പ്രസിദ്ധീകരിക്കുന്നത്...
GK and Info:
കോളറ മരണങ്ങളെ മറികടന്ന ‘ഒ.ആര്‍.എസ്’ ചികിത്സാ ഗവേഷണത്തിലെ പ്രധാനി ദിലിപ് മഹലനാബിസ് അന്തരിച്ചു
കൊറോണയെക്കാൾ ഭീതിതമായിരുന്ന കോളറ ബാധയിൽ നിന്നും ലോകത്തെ കോടിക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിച്ച 'ഒ.ആര്‍.എസ്' വികസിപ്പിച്ച ഗവേഷണത്തിന് തുടക്കമിട്ട ഡോ.ദിലിപ് മഹലനാബിസ് (88) അന്തരിച്ചു. കൊല്‍ക്കത്തയിലായിരുന്നു അന്ത്യം.ഒ.ആര്‍.എസ്. ലായനി ഉപയോഗിച്ചുള്ള ചികിത്സയ്ക്ക് ഒ.ആര്‍.റ്റി...
Alert
ഒക്ടോബർ 15 ലോക വിദ്യാർത്ഥി ദിനം
ലോക വിദ്യാർത്ഥി ദിനമാണ് ഒക്ടോബർ 15. ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന എ.പി.ജെ അബ്ദുൾ കലാമിന്റെ ജന്മദിനമാണ് ലോക വിദ്യാർത്ഥി ദിനമായി ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ഒക്‌ടോബർ 15 ലോക വിദ്യാർത്ഥി ദിനമായി ഔദ്ധ്യോഗികമായി...

