Career and Education
Career and Education
ഖാദർ കമ്മിറ്റി റിപ്പോർട്ട് ആരെയാണ് പേടിപ്പിക്കുന്നത് ? കേരളത്തെ അടിമുടി പരിഷ്കരിക്കാൻ വോട്ട് ബാങ്ക് രാഷ്ട്രീയം ധൈര്യപ്പെടുമോ ?
വിദ്യാലയങ്ങളിലെ അധ്യാപക നിയമനത്തിന് നിലവിലെരീതി കാര്യക്ഷമമല്ലെന്ന് ഖാദർ കമ്മിറ്റി റിപ്പോർട്ട് ആരെയാണ് പ്രകോപിപ്പിക്കുന്നത്. അധ്യാപകനിയമനത്തിന് പി.എസ്.സി.ക്കു കീഴിലോ സ്വതന്ത്രമായോ പ്രത്യേകം റിക്രൂട്ട്‌മെന്റ് ബോർഡ് രൂപവത്കരിക്കണമെന്നാണ് ശുപാർശ.കോടികളുടെ കച്ചവടമാണ് അധ്യാപക നിയമന രംഗത്ത്. കേരളത്തിലെ...
Career and Education
പഠനവും പരീക്ഷകളും തോന്നിയ പോലെ നടത്തുന്നതിനെതിരെ സർവ്വകലാശാലകൾക്ക് മനുഷ്യാവകാശ കമ്മീഷൻ്റെ മുന്നറിയിപ്പ്
പഠനവും പരീക്ഷയും സമയബന്ധിതമായി നടത്താത്തത് വിദ്യാർഥികളുടെ ഭാവിയെ ഗുരുതരമായി ബാധിക്കുന്ന പ്രശ്നമാണെന്ന് സർവ്വകലാശാലകളെ ഓർമ്മിപ്പിച്ച് മനുഷ്യാവകാശ കമീഷൻ. കുട്ടികളുടെ ഭാവികണക്കിലെടുത്ത് സർവകലാശാലകൾ ജാഗ്രത പുലർത്തണമെന്നും അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് പറഞ്ഞു.കേരള ആരോഗ്യ സർവകലാശാല...
Alert
CUET- PG പ്രവേശനം- ഫലം ഇന്ന് വൈകുന്നേരം അറിയാം
ബിരുദാനന്തര ബിരുദ പൊതു പ്രവേശന പരീക്ഷ സിയുഇടി പിജി ഫലം ഇന്ന്, സെപ്റ്റംബർ 26 ന് പ്രഖ്യാപിക്കും. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തിയ പരീക്ഷയുടെ ഫലം വൈകുന്നേരം 4 മണിക്ക് പുറത്തിറക്കുമെന്ന്...
Alert
ഡൽഹി സർവ്വകലാശാല പി ജി പ്രവേശന പരീക്ഷ ഒക്ടോബർ 17 മുതൽ
ഡൽഹി സർവകലാശാല ബിരുദാനന്തര ബിരുദ, ഗവേഷണ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ഡി.യു.ഇ.ടി. ഒക്ടോബർ 17 മുതൽ 21 വരെയായിരിക്കും.കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്. അഡ്മിറ്റ് കാർഡും പരീക്ഷാ നഗരം സംബന്ധിച്ച അറിയിപ്പും ഉടൻ പ്രസിധീകരിക്കും.ഓരോ...

