Monday, August 18, 2025

Career and Education

രാജസ്ഥാനിൽ ആദ്യമായി എം.എൽ.എ ആയി തിരഞ്ഞെടുക്കപ്പെട്ട ഭജൻലാൽ ശർമ്മ മുഖ്യമന്ത്രി

രാജസ്ഥാനിലും പുതുമുഖ പരീക്ഷണവുമായി ബിജെപി. ഭജന്‍ലാല്‍ ശര്‍മയെ പുതിയ മുഖ്യമന്ത്രിയായി നിശ്ചയിച്ചു. ദിയാകുമാരിയും, പ്രേംചന്ദ് ബൈര്‍വയും ഉപമുഖ്യമന്ത്രിമാരാകും.ആദ്യ തവണ എംഎല്‍എ ആയി എത്തിയ വ്യക്തിയാണ് ഭജന്‍ലാല്‍ ശര്‍മ. ബിജെപിയുടെ രാജസ്ഥാനിലെ സംസ്ഥാന...

എൽപി,യുപി അധ്യാപകർ, എസ് ഐ, സിവിൽ പൊലീസ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി, അൻ്റൻഡൻ്റ് ഡിസംബറിൽ PSC വിജ്ഞാപനം

എൽ.പി., യു.പി. അധ്യാപക വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിക്കാൻ പി.എസ്.സി. യോഗം തീരുമാനിച്ചു. ഡിസംബർ 30-ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും. ഇതോടൊപ്പം 35 തസ്തികകളിൽ വിജ്ഞാപനം പുറപ്പെടുവിക്കും.2024 ജനുവരി 31 വരെ അപേക്ഷിക്കാൻ സമയം നൽകും....

നോഹ ലൈല്‍സ്, ഫെയ്ത്ത് കിപ്യോഗൺ 2023 ലെ ലോക അത്ലറ്റിക്സ് താരങ്ങൾ

ലോക അത്‌ലറ്റിക്‌സിലെ 2023-ലെ പുരുഷ കായിക താരമായി അമേരിക്കയുടെ അതിവേഗ ഓട്ടക്കാരന്‍ നോഹ ലൈല്‍സ്. മികച്ച ട്രാക്ക് അത്‌ലറ്റായാണ് ലൈല്‍സിനെ തിരഞ്ഞെടുത്തത്. മികച്ച ഫീല്‍ഡ് അത്‌ലറ്റ് സ്വീഡന്റെ അര്‍മാന്‍ഡ് ഡ്യുപ്ലാന്റിസാണ്.കെനിയയുടെ ദീര്‍ഘദൂര...

പ്രപഞ്ചോൽപത്തിക്കും മുൻപ് ഉണ്ടായ ഭീമാകാരൻ തമോഗർത്തം കണ്ടെത്തി

പ്രപഞ്ചോത്പത്തിക്കും മുൻപ് ഉണ്ടായത് എന്ന് കരുതുന്ന തമോഗർത്തം കണ്ടെത്തി. ഇതുവരെ നിരീക്ഷിച്ചിട്ടുള്ളതിൽ ഏറ്റവും പഴക്കം ചെന്ന തമോഗർത്തമാണിതെന്ന് നാസ. 13.7 ബില്യൺ കോടി വർഷം പഴക്കമുള്ള ബ്ലാക് ഹോൾ ജെയിസ് വെബ് ദൂരദർശിനിയിലൂടെയാണ്...

സൂര്യൻ്റെ ആദ്യത്തെ ഡിസ്ക് ഇമേജ് പകർത്തി ആദിത്യ L1

പൂര്‍ണ വൃത്താകൃതിയിൽ തെളിയുന്ന സൂര്യൻ്റെ അള്‍ട്രാവയലറ്റ് ഡിസ്ക് ചിത്രങ്ങള്‍ പകര്‍ത്തി ഇന്ത്യയുടെ ആദിത്യ എല്‍-1. സൂര്യൻ്റെ 200 മുതല്‍ 400 nm വരെ തരംഗദൈര്‍ഘ്യമുള്ള ആദ്യത്തെ പൂര്‍ണ വൃത്ത ചിത്രമാണ്...

Popular

spot_imgspot_img