Career and Education

ഐ ടി ഇൻ്റേൺഷിപ്പ് പദ്ധതി തുടങ്ങി; 5000 ബിരുദധാരികൾക്ക് അവസരം

സർക്കാർ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന ഇന്റേൺഷിപ് പദ്ധതി തുടങ്ങി. 5000 പേർക്കാണ് ബാച്ചുകളായി അവസരം. രാജ്യത്താദ്യമായാണ്‌ ഒരു സംസ്ഥാനം ഇത്തരത്തിലൊരു പദ്ധതി നടപ്പാക്കുന്നത്‌. തിരുവനന്തപുരം ടെക്‌നോപാർക്ക്, കൊച്ചി ഇൻഫോപാർക്ക്, കോഴിക്കോട് സൈബർപാർക്ക്...

സി ബി എസ് സി 10,12 ക്ലാസുകളിലെ പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കാം

സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാഫലങ്ങളിൽ പുനര്‍മൂല്യനിര്‍ണയത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. സി.ബി.എസ്.ഇ. വെബ്‌സൈറ്റിലൂടെ ചൊവ്വാഴ്ച മുതല്‍ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. ഫീസും ഓണ്‍ലൈനായി അടയ്ക്കാം. ടേം രണ്ട് പരീക്ഷാഫലം മാത്രമാണ് പുനര്‍മൂല്യനിര്‍ണയത്തിനു...

ഇന്ത്യയുടെ രാഷ്ട്രപതിമാർ ഇതുവരെ

GK Series ഡോ. രാജേന്ദ്രപ്രസാദ് ഇന്ത്യയുടെ ​പ്രഥമ രാഷ്​ട്രപതിയാണ് ഡോ. രാജേന്ദ്രപ്രസാദ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽകാലം രാഷ്ട്രപതിസ്ഥാനം അലങ്കരിച്ചതും അദ്ദേഹം തന്നെ. കേന്ദ്രമന്ത്രിയായശേഷം രാഷ്ട്രപതിയാകുന്ന വ്യക്തി.1962ൽ ഭാരതരത്‌ന നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 1963...

FACT ൽ അവസരം, മാനേജ്മെൻ്റ് ട്രെയിനി ടെക്നീഷ്യൻ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ ലിമിറ്റഡില്‍ (എഫ്.എ.സി.ടി.) ഓഫീസര്‍, സീനിയര്‍ മാനേജര്‍, മാനേജ്‌മെന്റ് ട്രെയിനി, ടെക്‌നീഷ്യന്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വിഭാഗങ്ങളിലായി 137 ഒഴിവുണ്ട്. സീനിയര്‍ മാനേജര്‍9 , ഓഫീസര്‍ 8,...

സിഡാക്കിൽ 650 ഒഴിവ്, അപേക്ഷ ഇപ്പോൾ

സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ്ങില്‍ (സിഡാക്) വിവിധ കേന്ദ്രങ്ങളിലെ പ്രോജക്ട് സ്റ്റാഫിന്റെ 650 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം, ബെംഗളൂരു, ചെന്നൈ, ഡല്‍ഹി, കൊല്‍ക്കത്ത, മൊഹാലി, മുംബൈ, നോയ്ഡ, പുണെ,...

Popular

spot_imgspot_img