Career and Education

പ്ലസ് വൺ അപേക്ഷ തിങ്കളാഴ്ച വരെ; സി ബി എസ് സി ഫലമായി: അലോട്മെൻ്റ് നീളും

വിദ്യാർഥികളെയും രക്ഷിതാക്കളെയും അനിശ്ചിതത്വത്തിലാക്കിയ കാത്തിരിപ്പിനൊടുവില്‍ സി.ബി.എസ്.ഇ പത്താംക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. 94.4 ആണ് വിജയശതമാനം. cbseresults.nic.in, cbse.gov.in എന്നീ വെബ്‌സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് ഫലം പരിശോധിക്കാം. ഡിജിലോക്കര്‍ (https://results.digilocker.gov.in/) വഴിയും ഫലമറിയാം. പ്ലസ് ടു ഫലം പ്രഖ്യാപിച്ചതിന്...

സ്കൂളുകൾ മിക്സഡ് ആക്കാൻ സർക്കാർ സന്നദ്ധം, പെട്ടെന്ന് പ്രായോഗികമല്ല – മന്ത്രി

സ്‌കൂളുകള്‍ മിക്സഡാക്കാന്‍ സർക്കാർ സന്നദ്ധമാണ് എന്നാൽ ഇത് പെട്ടെന്ന് കഴിയില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂളുകള്‍ മിക്സഡാക്കണമെന്ന ബാലാവകാശ കമ്മീഷന്റെ ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ തീരുമാനം, പിടിഎ തീരുമാനം...

CBSE പ്ലസ് വൺ ഫലം വന്നു, പത്താം ക്ലാസ് ഫലവും ഇന്നറിയാം

സിബി എസ് ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു. 92.7 ശതമാനമാണ് വിജയം. പത്താം ക്ലാസ് ഫലവും ഇന്ന് പ്രസിധീകരിക്കും എന്നാണ് സി ബി എസ് സി അറിയിപ്പ്. ഫലം നീണ്ടു പോയത് വിദ്യാർഥകളെയും...

പ്ലസ് വൺ അപേക്ഷാ തീയതി നീട്ടി; താമസിപ്പിക്കുന്നത് സി ബി എസ് സി റിസൾട്ട് കാത്ത്

പ്ലസ്‌വൺ പ്രവേശനത്തിന്റെ സമയപരിധി നാളെവരെ നീട്ടി. സിബിഎസ്‌സി വിദ്യാർത്ഥികളുടെ ആവശ്യം പരിഗണിച്ച് ഹൈക്കോടതി ഉത്തവ് പ്രകാരമാണ് നടപടി. നാളെ മൂന്ന് മണിക്ക് ഹർജി വീണ്ടും പരിഗണിക്കും. ഫലപ്രഖ്യാപന തീയതി നാളെ സിബിഎസ്‌സി ഹൈക്കോടതിയെ...

CUET പരീക്ഷ എഴുതാൻ കഴിയാതെ വന്നവർക്ക് വീണ്ടും അവസരം

പരീക്ഷാകേന്ദ്രങ്ങൾ അവസാനനിമിഷം മാറ്റിയതിനാൽ സി.യു.ഇ.ടി. പരീക്ഷയെഴുതാൻ കഴിയാഞ്ഞവർക്ക് വീണ്ടും അവസരം നൽകുന്നകാര്യം പരിഗണനയിലാണെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) ഡയറക്ടർ ജനറൽ വിനീത് ജോഷി പറഞ്ഞു. ഈമാസം 15-നും 16-നും 510 നഗരങ്ങളിലെ...

Popular

spot_imgspot_img