Career and Education
Alert
എട്ടാം ക്ലാസുകാർക്ക് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് പ്രവേശനം, അപേക്ഷ ഇപ്പോൾ
സര്‍ക്കാര്‍ - എയിഡഡ് ഹൈസ്കൂളുകളില്‍ നിലവിലുള്ള 'ലിറ്റില്‍ കൈറ്റ്സ്' ക്ലബുകളില്‍ (little kites club) അംഗത്വത്തിന് എട്ടാം ക്ലാസുകാര്‍ക്ക് ജൂണ്‍ 21 വരെ അപേക്ഷിക്കാം. അപേക്ഷകരില്‍ നിന്നും ഓരോ സ്കൂളിലേയും ക്ലബുകളിലേക്ക് ...
കേരളം
ബിരുദതല പരീക്ഷ, ഉദ്യോഗാർഥികളെ വലച്ച് കേരള പി എസ് സി
42 തസ്തികളിലേക്കായി പി.എസ്.സി നടത്തിയ ബിരുദതല പ്രാഥമിക പരീക്ഷയുടെ ഫലം ഇനിയും തയ്യാറായില്ല. 2021 ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ എസ്.ഐ., എക്‌സൈസ്ഇന്‍സ്‌പെക്ടര്‍, അസിസ്റ്റന്റ് ജയിലര്‍ തുടങ്ങി തസ്തികകളിലേക്ക് നടന്ന പരീക്ഷയുടെ ഫലം...
Alert
എസ് എസ് എൽ സി ഫലം 15 ന്, ഹയർ സെക്കൻ്ററി 20 ന്
എസ്എസ്എൽസി പരീക്ഷ ഫലം ജൂൺ 15 ബുധനാഴ്ചയായിരിക്കും. ജൂൺ 20ന് പ്ലസ് ടു/ഹയർ സെക്കൻഡറി പരീക്ഷ (എച്ച്എസ്ഇ), വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ (വിഎച്ച്എസ്ഇ) പരീക്ഷാഫലങ്ങളും പ്രസിദ്ധപ്പെടുത്തും.റോൾ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് എസ്എസ്എൽസി,...
കേരളം
ജോലി സമ്മർദ്ദം, പൊലീസുകാരൻ മരിച്ച നിലയിൽ
പോലീസുകാരനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പത്തനംതിട്ട പെരുമ്പട്ടി പോലീസ് സ്‌റ്റേഷനിലെ സി.പി.ഒ. അനീഷിനെയാണ് ചെങ്ങന്നൂര്‍ പ്രാവിന്‍കൂട്ടിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലി സമ്മർദ്ദം മൂലം മാനസിക പ്രശ്നം അനുഭവിച്ചിരുന്നതായി പറയുന്നു.ശനിയാഴ്ച രാവിലെയാണ്...
Alert
നീറ്റ് പിജി പരീക്ഷാ ഫലം പ്രസിധീകരിച്ചു
നീറ്റ് പിജി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പരീക്ഷ നടന്ന് കഴിഞ്ഞ് പത്തു ദിവസത്തിനുള്ളിലാണ് ഫലം പ്രഖ്യാപിച്ചത്. ജനറൽ വിഭാഗത്തിന് 275 മാർക്കാണ് കട്ട് ഓഫ് നിശ്ചയിച്ചിരിക്കുന്നത്. ഒബിസി വിഭാഗത്തിലും എസ് സി, എസ്...

