GK and Info:

എൽ ഡി ക്ലാർക്ക് അപേക്ഷാ തീയതി നീട്ടി

എൽ ഡി ക്ലർക്ക് അടക്കമുള്ള തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി നീട്ടിയതായി പി എസ് സി അറിയിച്ചു. അവസാന തിയതി ഇന്ന് അവസാനിക്കാനിരിക്കെയാണ് രണ്ട് ദിവസത്തേക്ക് കൂടി തിയതി നീട്ടിയതായി പി എസ്...

അരവിന്ദ് പനഗരിയ ധനകാര്യ കമ്മീഷൻ ചെയർമാൻ

നിതി ആയോഗ് മുൻ വൈസ് ചെയർമാൻ അരവിന്ദ് പനഗരിയ പതിനാറാം ധനകാര്യ കമ്മീഷൻ ചെയർമാൻ. ധനമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി റിത്വിക് രഞ്ജനം പാണ്ഡെ കമ്മിഷന്റെ സെക്രട്ടറിയായിരിക്കും ഇതു സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര സർക്കാർ പുറത്തിറക്കി....

ആദിത്യ എൽ വൺ വിജയ ലക്ഷ്യത്തിലേക്ക്, സൂര്യൻ്റെ സാധ്യമായ ഏറ്റവും അടുത്ത ഭ്രമണ മേഖല ലക്ഷ്യം

ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍ വണ്‍ സൂര്യനോട് ഏറ്റവും അടുത്തായി കണക്കാക്കപ്പെടുന്ന ലഗ്രാഞ്ച് പോയിന്റിനു ചുറ്റുമുള്ള ഭ്രമണപഥത്തിലേക്ക്. സൂര്യനിൽ നിന്നും സാധ്യമായ ഈ അകലത്തിലേക്ക് കടക്കാനുള്ള ഹാലോ ഓര്‍ബിറ്റ് ഇന്‍സെര്‍ഷന് മുമ്പായുള്ള...

പേസർ മുഹമ്മദ് ഷമിക്കും, ലോംഗ് ജമ്പ് താരം മുരളി ശ്രീശങ്കറിനും അർജുന അവാർഡ്

ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളി ലോംഗ് ജമ്പ് താരം മുരളി ശ്രീശങ്കറിന് അർജുന അവാർഡ് ലഭിച്ചു. ശ്രീശങ്കറിനൊപ്പം ലോകകപ്പിൽ തകർത്തെറിഞ്ഞ പേസർ മുഹമ്മദ് ഷമിയ്ക്കും അർജുന ലഭിച്ചു. ഇവരെക്കൂടാതെ മറ്റ് 24...

Popular

spot_imgspot_img