FIFA World Cup 2022
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻ്റാവുന്ന ആദ്യ വനിത, ആദ്യ മലയാളി
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (െഎ.ഒ.എ.) പ്രസിഡൻ്റ് സ്ഥാനത്തേക്ക് പി ടി ഉഷയുടെ തെരഞ്ഞെടുപ്പ് ഉറപ്പായി. നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഞായറാഴ്ചയായിരുന്നു. മറ്റാരും പത്രിക നൽകിയിട്ടില്ല. ഡിസംബർ പത്തിനാണ് തിരഞ്ഞെടുപ്പ്. എതിരില്ലാതെ...
GK and Info:
സി വി ആനന്ദബോസ് പശ്ചിമ ബംഗാൾ ഗവർണർ
മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും ബിജെപി നേതാവുമായ ഡോ. സി.വി ആനന്ദബോസിനെ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി നിയമിച്ചു. രാഷ്ട്രപതിഭവൻ വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കോട്ടയം മാന്നാനം സ്വദേശിയാണ് ഇദ്ദേഹം. മേഘാലയ സര്‍ക്കാരിന്റെ ഉപദേശകനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു....
GK and Info:
ചന്ദ്രനിലേക്ക് വീണ്ടും; ആർട്ടെമിസ് വിക്ഷേപണം വിജയം
നാസയുടെ ചാന്ദ്രനിലേക്ക് മനുഷ്യനെ അയക്കുന്നതിനുള്ള ആര്‍ട്ടെമിസ് ദൌത്യത്തിൻ്റെ ഭാഗമായുള്ള ആദ്യ വിക്ഷേപണം 'ആര്‍ട്ടെമിസ്-1' വിജയകരമായി. നവംബര്‍ 16 ബുധനാഴ്ച ഉച്ചയ്ക്ക് 12.17-ന് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലുള്ള 39ബി ലോഞ്ച് കോംപ്ലക്‌സില്‍...
GK and Info:
ഇനി അയൽ ഗ്രഹങ്ങളിലേക്കുള്ള യാത്ര സുഖകരമാവും, പുതിയ സാങ്കേതിക വിദ്യ പരീക്ഷിച്ച് നാസ
ഇതര ഗ്രഹങ്ങളിലേക്കുള്ള യാത്രയും തിരിച്ചു വരവും സുഖമമാക്കുന്നതിന് സഹായകമായ Low-Earth Orbit Flight Test of an Inflatable Decelerator (LOFTID) നൂതന സങ്കേതം വിജയകരമായി പരീക്ഷിച്ച് നാസ. വായുനിറച്ച് വൃത്താകൃതിയിൽ...
GK and Info:
ഭൂമിയിൽ ഏറ്റവും ഉയർന്ന ചൂട്; ആശങ്കകൾ പങ്കുവെച്ച് കാലാവസ്ഥാ ഉച്ചകോടി
ഭൂമി രേഖപ്പെടുത്തപ്പെട്ടതിൽ ഏറ്റവും ഉയർന്ന ചൂടിൽ ഉരുകുകയാണെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്രസഭാ നേതൃത്വത്തിൽ 27-ാം ആഗോള കാലാവസ്ഥാ ഉച്ചകോടി. ഈജിപ്തിലെ ഷറം എൽ ഷെയ്ഖിൽ ആണ് ഇത്തവണത്തെ (COP 27) ഉച്ചകോടി.2015 മുതൽ പിന്നിട്ട...