Saturday, August 16, 2025

GK and Info:

      എഴുത്തച്ഛൻ പുരസ്കാരം സേതുവിന്

      മലയാളസാഹിത്യത്തിന്നു നല്‍കിയ സമഗ്രസംഭാവന പരിഗണിച്ചു കേരള സര്‍ക്കാരിന്റെ ഏറ്റവും വലിയ സാഹിത്യബഹുമതിയായ എഴുത്തച്ഛന്‍ പുരസ്കാരം ( 2022) സേതുവിന്.കേരളസാഹിത്യഅക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദന്‍ ചെയര്‍മാനും പ്രൊഫസര്‍ എം കെ സാനു, വൈശാഖന്‍, കാലടി...

      കോളറ മരണങ്ങളെ മറികടന്ന ‘ഒ.ആര്‍.എസ്’ ചികിത്സാ ഗവേഷണത്തിലെ പ്രധാനി ദിലിപ് മഹലനാബിസ് അന്തരിച്ചു

      കൊറോണയെക്കാൾ ഭീതിതമായിരുന്ന കോളറ ബാധയിൽ നിന്നും ലോകത്തെ കോടിക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിച്ച 'ഒ.ആര്‍.എസ്' വികസിപ്പിച്ച ഗവേഷണത്തിന് തുടക്കമിട്ട ഡോ.ദിലിപ് മഹലനാബിസ് (88) അന്തരിച്ചു. കൊല്‍ക്കത്തയിലായിരുന്നു അന്ത്യം.ഒ.ആര്‍.എസ്. ലായനി ഉപയോഗിച്ചുള്ള ചികിത്സയ്ക്ക് ഒ.ആര്‍.റ്റി...

      ഒക്ടോബർ 15 ലോക വിദ്യാർത്ഥി ദിനം

      ലോക വിദ്യാർത്ഥി ദിനമാണ് ഒക്ടോബർ 15. ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന എ.പി.ജെ അബ്ദുൾ കലാമിന്റെ ജന്മദിനമാണ് ലോക വിദ്യാർത്ഥി ദിനമായി ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ഒക്‌ടോബർ 15 ലോക വിദ്യാർത്ഥി ദിനമായി ഔദ്ധ്യോഗികമായി...

      നെല്ലിക്കാപറമ്പ് ആദ്യത്തെ വൈഫൈഅങ്കണവാടി

      വൈഫൈ സംവിധാനമുള്ള സംസ്ഥാനത്തെ ആദ്യ അങ്കണവാടിയായി കോഴിക്കോട് ജില്ലയിലെ കാരശേരിയിലെ നെല്ലിക്കാപറമ്പ് 81-ാം നമ്പര്‍ അങ്കണവാടി. ബി.എസ്.എന്‍.എലിന്റെ സഹകരണത്തോടെ വനിത ശിശുക്ഷേമ വകുപ്പിന്റെ കീഴിലാണ് പദ്ധതി.അങ്കണവാടി കുട്ടികള്‍ക്ക് പുറമേ, കൗമാരക്കാരായ പെണ്‍കുട്ടികളുടെ ശാക്തീകരണം...

      Popular

      spot_imgspot_img