GK and Info:
ആശാന്‍ സ്മാരക കവിത പുരസ്‌കാരം കവി കുരീപ്പുഴ ശ്രീകുമാറിന്
2022 ലെ ആശാന്‍ സ്മാരക കവിത പുരസ്‌കാരത്തിന് കവി കുരീപ്പുഴ ശ്രീകുമാര്‍ അര്‍ഹനായി. മലയാള കവിതാരംഗത്ത് നല്‍കിയ സമഗ്രസഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. പ്രൊഫ. എം.കെ. സാനു, പ്രൊഫ.എം.തോമസ് മാത്യു, ഡോ. പി.വി. കൃഷ്ണന്‍...
GK and Info:
മൗണ്ട് വിന്‍സണ്‍ കൊടുമുടി കീഴടക്കിയ അദ്യമലയാളി ഷെയ്ഖ് ഹസ്സൻ ഖാൻ
അൻ്റാർട്ടിക്കയിലെ മൗണ്ട് വിന്‍സണ്‍ കൊടുമുടി കീഴടക്കിയ അദ്യമലയാളി പത്തനംതിട്ട സ്വദേശി ഷെയ്ഖ് ഹസ്സന്‍ ഖാന്‍. എവറസ്റ്റും കിളിമഞ്ചാരോയും ഉള്‍പ്പടെയുള്ള പര്‍വതങ്ങള്‍ ഹസ്സന്‍ ഖാന്‍ കീഴടക്കിയിരുന്നു. ക്ലേശകരമായ പര്‍വ്വതാരോഹണ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഷെയ്ഖ് ഹസ്സന്‍...
GK and Info:
രാജസ്ഥാനിൽ ആദ്യമായി എം.എൽ.എ ആയി തിരഞ്ഞെടുക്കപ്പെട്ട ഭജൻലാൽ ശർമ്മ മുഖ്യമന്ത്രി
രാജസ്ഥാനിലും പുതുമുഖ പരീക്ഷണവുമായി ബിജെപി. ഭജന്‍ലാല്‍ ശര്‍മയെ പുതിയ മുഖ്യമന്ത്രിയായി നിശ്ചയിച്ചു. ദിയാകുമാരിയും, പ്രേംചന്ദ് ബൈര്‍വയും ഉപമുഖ്യമന്ത്രിമാരാകും.ആദ്യ തവണ എംഎല്‍എ ആയി എത്തിയ വ്യക്തിയാണ് ഭജന്‍ലാല്‍ ശര്‍മ. ബിജെപിയുടെ രാജസ്ഥാനിലെ സംസ്ഥാന...
GK and Info:
നോഹ ലൈല്‍സ്, ഫെയ്ത്ത് കിപ്യോഗൺ 2023 ലെ ലോക അത്ലറ്റിക്സ് താരങ്ങൾ
ലോക അത്‌ലറ്റിക്‌സിലെ 2023-ലെ പുരുഷ കായിക താരമായി അമേരിക്കയുടെ അതിവേഗ ഓട്ടക്കാരന്‍ നോഹ ലൈല്‍സ്. മികച്ച ട്രാക്ക് അത്‌ലറ്റായാണ് ലൈല്‍സിനെ തിരഞ്ഞെടുത്തത്. മികച്ച ഫീല്‍ഡ് അത്‌ലറ്റ് സ്വീഡന്റെ അര്‍മാന്‍ഡ് ഡ്യുപ്ലാന്റിസാണ്.കെനിയയുടെ ദീര്‍ഘദൂര...
GK and Info:
പ്രപഞ്ചോൽപത്തിക്കും മുൻപ് ഉണ്ടായ ഭീമാകാരൻ തമോഗർത്തം കണ്ടെത്തി
പ്രപഞ്ചോത്പത്തിക്കും മുൻപ് ഉണ്ടായത് എന്ന് കരുതുന്ന തമോഗർത്തം കണ്ടെത്തി. ഇതുവരെ നിരീക്ഷിച്ചിട്ടുള്ളതിൽ ഏറ്റവും പഴക്കം ചെന്ന തമോഗർത്തമാണിതെന്ന് നാസ. 13.7 ബില്യൺ കോടി വർഷം പഴക്കമുള്ള ബ്ലാക് ഹോൾ ജെയിസ് വെബ് ദൂരദർശിനിയിലൂടെയാണ്...