Monday, August 18, 2025

GK and Info:

      സൂര്യൻ്റെ ആദ്യത്തെ ഡിസ്ക് ഇമേജ് പകർത്തി ആദിത്യ L1

      പൂര്‍ണ വൃത്താകൃതിയിൽ തെളിയുന്ന സൂര്യൻ്റെ അള്‍ട്രാവയലറ്റ് ഡിസ്ക് ചിത്രങ്ങള്‍ പകര്‍ത്തി ഇന്ത്യയുടെ ആദിത്യ എല്‍-1. സൂര്യൻ്റെ 200 മുതല്‍ 400 nm വരെ തരംഗദൈര്‍ഘ്യമുള്ള ആദ്യത്തെ പൂര്‍ണ വൃത്ത ചിത്രമാണ്...

      പതിനഞ്ച് വർഷത്തിനകം മനുഷ്യൻ ചന്ദ്രനിൽ പാർപ്പ് തുടങ്ങും- സുനിത വില്യംസ്

      പതിനഞ്ച് വർഷത്തിനകം മനുഷ്യൻ ചന്ദ്രനിൽ താമസിക്കുമെന്ന് അമേരിക്കൻ ബഹിരാകാശ യാത്രികയും ശാസ്ത്രജ്ഞയുമായ സുനിത വില്യംസ്. നമ്മുടേതിന് സമാനമായി മറ്റൊരു സൗരയൂഥം ഉണ്ടാകാതിരിക്കാൻ തരമില്ലെന്നും സുനിത വില്യംസ് പറഞ്ഞു.ഷാർജ രാജ്യാന്തര പുസ്തകമേളയിൽ യുഎഇയുടെ...

      PSC പരീക്ഷകൾ പരിശീലിക്കാൻ ഇനി പ്രൊഫൈലിനകത്ത് തന്നെ സൌകര്യം

      പി.എസ്.സി. ഓൺലൈൻ പരീക്ഷകളുടെ മോഡൽ പേപ്പർ ഇനിമുതൽ ഉദ്യോഗാർഥികൾക്ക് പ്രൊഫൈലിൽ പരിശീലിക്കാം. നിലവിൽ ഓൺലൈൻ പരീക്ഷയ്ക്ക് തൊട്ടുമുൻപ്‌ മാതൃകാ പരീക്ഷ ഉദ്യോഗാർഥികൾക്ക് നൽകുന്നുണ്ട്. ഇതിന് പകരമാണ് പ്രൊഫൈലിൽ തന്നെ മോഡൽ ടെസ്റ്റ് നൽകുന്നത്....

      പൊലീസിൽ ഡ്രൈവർ, ഹയർ സെക്കൻ്ററി ജൂനിയർ അധ്യാപകൻ, ലാബ് അസി. തുടങ്ങി 65 വിഭാഗങ്ങളിൽ പി എസ് സി അപേക്ഷ ക്ഷണിച്ചു

      പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിൽ വകുപ്പിൽ ഡ്രൈവര്‍ (പുരുഷനും വനിതയും ), ഹയർ സെക്കൻ്ററി ജൂനിയൽ അധ്യാപകൻ, ഇലക്ട്രീഷ്യൻ കേരള ബാങ്കില്‍ അസിസ്റ്റന്റ് മാനേജര്‍ തുടങ്ങി 65 കാറ്റഗറികളിലായി കേരള പി.എസ്.സി.വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഗസറ്റ്...

      സഹകരണ സർവ്വീസ് പരീക്ഷാ ബോർഡിലും ഒറ്റത്തവണ റജിസ്ട്രേഷൻ സംവിധാനം തുടങ്ങി

      സംസ്ഥാന സഹകരണ സർവീസ് പരീക്ഷാ ബോർഡിൽ ഉദ്യോഗാർഥികൾക്ക് ഒറ്റത്തണ റജിസ്ടേഷൻ സംവിധാനം ആരംഭിച്ചു. ഇനി psc മാതൃകയിൽ ബോർഡിനു കീഴിലും ഒറ്റത്തവണ വഴി സേവനങ്ങൾ പ്രയോജനപ്പെടുത്താം www.cseb.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രവേശിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യാം.വിവിധ പ്രാഥമിക സഹകരണസംഘം/ബാങ്കുകളിലേക്ക്...

      Popular

      spot_imgspot_img