GK and Info:
ചൈനയിൽ നിന്നും ഗുജറാത്ത് വഴി ക്രെയിനുകൾ എത്തുന്നു, വിഴിഞ്ഞത്ത് 15 ന് സ്വീകരണം
ക്രെയിനുകളുമായി വിഴിഞ്ഞത്തെത്തുന്ന ചൈനീസ് കപ്പലിനെ പുറംകടലിൽനിന്ന് ബെർത്തിലേെക്കത്തിക്കുന്നതിന് ഉപയോഗിക്കുന്ന ഡോൾഫിൻ-35 എന്ന ടഗ്ഗ്വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനുള്ള ക്രെയിനുകളുമായ ചൈനീസ് കപ്പല്‍ ഗുജറാത്തിലെ മുന്ദ്രയില്‍നിന്നും പുറപ്പെട്ടു. ഒക്ടോബർ 11-ന് ക്രെയിനുകളുമായി കപ്പല്‍ വിഴിഞ്ഞത്ത് പുറംകടലില്‍...
GK and Info:
ഇറാനിലെ ജയിലിൽ കഴിയുന്ന നര്‍ഗീസ് മൊഹമ്മദിക്ക് സമാധനത്തിനുള്ള നൊബേല്‍ പുരസ്‌കാരം
ഇറാനിലെ വനിതകൾക്ക് എതിരായ അടിച്ചമർത്തലുകൾക്കും എല്ലാവര്‍ക്കും മനുഷ്യാവകാശവും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിനായും പോരാട്ടം തുടരുന്നത് പരിഗണിച്ചാണ് പുരസ്കാരമെന്ന് നൊബേല്‍ പുരസ്‌കാര സമിതി വ്യക്തമാക്കി.
GK and Info:
രസതന്ത്ര നൊബേൽ പുതു തലമുറ ടിവി വരെ സാധ്യമാക്കിയ നാനോ ടെക്നോളജിയിലെ കണ്ടെത്തലുകൾക്ക്
മൗംഗി ജി. ബവേൻഡി, ലൂയിസ് ഇ. ബ്രുസ്, അലെക്സി ഐ. ഇക്കിമോവ്
GK and Info:
വെളിച്ചത്തിൻ്റെ അതിസൂക്ഷ്മ മിടിപ്പുകൾ വേർതിരിച്ച മൂന്നു ശാസ്ത്രജ്ഞർക്ക് ഫിസിക്സ് നൊബേൽ
പ്രപഞ്ചത്തിന്റെ പ്രായം, എന്നുവെച്ചാല്‍ 1377 കോടി വര്‍ഷം ഒരു സെക്കന്‍ഡായി കരുതുക. അതില്‍ ഒരു സെക്കന്‍ഡ് എത്ര വരുമോ, അത്രയുമാണ് ഒരു സെക്കന്‍ഡില്‍ ഒരു ആറ്റോസെക്കന്‍ഡ് വരിക!
GK and Info:
കോവിഡ് വാക്സിനിലേക്ക് നയിച്ച ശാസ്ത്രജ്ഞർക്ക് വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം
for their discoveries concerning nucleoside base modifications that enabled the development of effective mRNA vaccines against COVID-19

