GK and Info:

ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, സഞ്ജു പുറത്ത്

ഏഷ്യ കപ്പ് ടീമിൽ നിന്നും കാര്യമായ മാറ്റങ്ങളൊന്നും ലോകകപ്പ് ടീമിൽ വരുത്തിയിട്ടില്ല. പതിനേഴംഗ ഏഷ്യ കപ്പ് ടീമിൽ നിന്നും രണ്ട് താരങ്ങളെ ഇന്ത്യ ഒഴിവാക്കി. തിലക് വർമ്മ, പ്രസീദ് കൃഷ്ണ എന്നിവരെയാണ് ഇന്ത്യ ടീമിൽ നിന്നും ഒഴിവാക്കിയത്. രോഹിത് ശര്‍മയാണ് നായകൻ. ഹാര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍.

സൂര്യനെ അടുത്തറിയാനുള്ള പേടകം വിജയകരമായി ഭ്രമണപഥത്തിൽ, ഇനി യാത്ര അനന്തമായ ദൂരത്തേക്ക്

ഇന്ത്യയുടെ ആദ്യ സോളാര്‍ സ്‌പേസ് ഒബ്‌സര്‍വേറ്ററി ദൗത്യ വാഹനം- ആദിത്യ എല്‍1 വിജയകരമായി തൊടുത്തു. ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ച റോക്കറ്റ് വഹിച്ച ഉപഗ്രഹത്തെ മുന്‍കൂര്‍ നിശ്ചയിച്ച ഭ്രമണപഥത്തില്‍ കൃത്യമായി എത്തിച്ചു. ...

സൂര്യനെ കുറിച്ചുള്ള പഠനത്തിനായി ആദിത്യ എൽ വൺ ശനിയാഴ്ച രാവിലെ തൊടുക്കും

സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യത്തെ ദൗത്യം, ആദിത്യ എല്‍1 ശനിയാഴ്ച വിക്ഷേപിക്കും. രാവിലെ 11.50 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്ന് പിഎസ്എല്‍വി സി57 റോക്കറ്റിലാണ് വിക്ഷേപണം. സൂര്യനെ കുറിച്ചുള്ള...

സ്മൈൽ പ്ലീസ്, ചന്ദ്രനിൽ ലാൻഡറും റോവറും തമ്മിൽ പകർത്തിയ ചിത്രങ്ങൾ പുറത്തു വിട്ട് ഐഎസ്ആർഒ

സ്മൈൽ പ്ലീസ്, ചന്ദ്രനിൽ ഇറക്കിയ ലാൻഡറിനോട് വേർപിരിഞ്ഞ റോവർ മാതൃപേടകത്തിൻ്റെ ചിത്രം പകർത്തി. പ്രഗ്യാൻ റോവർ വിക്രം ലാൻ്ററിൻ്റെ ചന്ദ്രോപരിതലത്തിലുള്ള തെളിഞ്ഞ ഒരു ചിത്രം തന്നെയാണ് പകർത്തി അയച്ചത്. നാവിഗേഷൻ ക്യാമറയിൽ (NavCam)...

ചന്ദ്രനിൽ സൾഫർ, ഓക്സിജനും പ്രതീക്ഷ

ചന്ദ്രനില്‍ സള്‍ഫറിന്റെ സാന്നിധ്യം കണ്ടെത്തി. ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍-3 ദൗത്യം ഇക്കാര്യം സ്ഥിരീകരിച്ചു. ചന്ദ്രോപരിതലത്തില്‍ സഞ്ചരിക്കുന്ന പ്രഗ്യാന്‍ റോവറാണ് സള്‍ഫറിന്റെയും ഓക്‌സിജന്‍ അടക്കമുള്ള മറ്റു മൂലകങ്ങളുടേയും സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഐഎസ്ആര്‍ഒ എക്സിൽ ഇക്കാര്യം...

Popular

spot_imgspot_img