GK and Info:
പേസർ മുഹമ്മദ് ഷമിക്കും, ലോംഗ് ജമ്പ് താരം മുരളി ശ്രീശങ്കറിനും അർജുന അവാർഡ്
ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളി ലോംഗ് ജമ്പ് താരം മുരളി ശ്രീശങ്കറിന് അർജുന അവാർഡ് ലഭിച്ചു. ശ്രീശങ്കറിനൊപ്പം ലോകകപ്പിൽ തകർത്തെറിഞ്ഞ പേസർ മുഹമ്മദ് ഷമിയ്ക്കും അർജുന ലഭിച്ചു. ഇവരെക്കൂടാതെ മറ്റ് 24...
GK and Info:
ആശാന്‍ സ്മാരക കവിത പുരസ്‌കാരം കവി കുരീപ്പുഴ ശ്രീകുമാറിന്
2022 ലെ ആശാന്‍ സ്മാരക കവിത പുരസ്‌കാരത്തിന് കവി കുരീപ്പുഴ ശ്രീകുമാര്‍ അര്‍ഹനായി. മലയാള കവിതാരംഗത്ത് നല്‍കിയ സമഗ്രസഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. പ്രൊഫ. എം.കെ. സാനു, പ്രൊഫ.എം.തോമസ് മാത്യു, ഡോ. പി.വി. കൃഷ്ണന്‍...
GK and Info:
മൗണ്ട് വിന്‍സണ്‍ കൊടുമുടി കീഴടക്കിയ അദ്യമലയാളി ഷെയ്ഖ് ഹസ്സൻ ഖാൻ
അൻ്റാർട്ടിക്കയിലെ മൗണ്ട് വിന്‍സണ്‍ കൊടുമുടി കീഴടക്കിയ അദ്യമലയാളി പത്തനംതിട്ട സ്വദേശി ഷെയ്ഖ് ഹസ്സന്‍ ഖാന്‍. എവറസ്റ്റും കിളിമഞ്ചാരോയും ഉള്‍പ്പടെയുള്ള പര്‍വതങ്ങള്‍ ഹസ്സന്‍ ഖാന്‍ കീഴടക്കിയിരുന്നു. ക്ലേശകരമായ പര്‍വ്വതാരോഹണ ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഷെയ്ഖ് ഹസ്സന്‍...
News
ഹയർ സെക്കൻ്ററിയിലെ നിരന്തര മൂല്യ നിർണ്ണയ രീതി പുതുക്കും, ‘ചോദ്യക്കലവറ’ ഒരുങ്ങുന്നു
ഹയർ സെക്കൻഡറി തലത്തിൽ നിരന്തര മൂല്യനിർണയ രീതി പുതുക്കാൻ തീരുമാനം. പഠനപ്രവർത്തനങ്ങളിൽ കുട്ടികളുടെ ചിന്താശേഷി, സർഗാത്മകത, വിമർശനബുദ്ധി എന്നിവയ്ക്ക് കൂടുതൽ ഊന്നൽ നൽകും. പഠനത്തെ ഈ രീതിയിൽ കേന്ദ്രീകരിച്ച് പരിപോഷിപ്പിക്കാനുള്ള ‘ചോദ്യക്കലവറ’ തയ്യാറാക്കും.നിർമിതബുദ്ധി...
GK and Info:
രാജസ്ഥാനിൽ ആദ്യമായി എം.എൽ.എ ആയി തിരഞ്ഞെടുക്കപ്പെട്ട ഭജൻലാൽ ശർമ്മ മുഖ്യമന്ത്രി
രാജസ്ഥാനിലും പുതുമുഖ പരീക്ഷണവുമായി ബിജെപി. ഭജന്‍ലാല്‍ ശര്‍മയെ പുതിയ മുഖ്യമന്ത്രിയായി നിശ്ചയിച്ചു. ദിയാകുമാരിയും, പ്രേംചന്ദ് ബൈര്‍വയും ഉപമുഖ്യമന്ത്രിമാരാകും.ആദ്യ തവണ എംഎല്‍എ ആയി എത്തിയ വ്യക്തിയാണ് ഭജന്‍ലാല്‍ ശര്‍മ. ബിജെപിയുടെ രാജസ്ഥാനിലെ സംസ്ഥാന...