Career and Education
പ്ലസ് ടു കഴിഞ്ഞാൽ ഇൻ്റഗ്രേറ്റഡ് മാസ്റ്റേഴ്സ്
പ്ലസ് ടു കഴിഞ്ഞാൽ ബിരുദം മൂന്നു വർഷം, ബിരുദാനന്തര ബിരുദം രണ്ടു വർഷം. ഇവ രണ്ടും ഒന്നിച്ച് ചെയ്യാവുന്ന കോഴ്സുകളുണ്ട്. ഈ രണ്ടു വ്യത്യസ്തഘട്ടങ്ങളും സംയോജിപ്പിച്ചുള്ള പ്രോഗ്രാമാണ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം. ഇന്റഗ്രേറ്റഡ് എം.എ./ഇന്റഗ്രേറ്റഡ്...