സ്മാര്‍ട്‌ഫോണുകള്‍ ആശയവിനിമയ ഉപകരണം അല്ലാതായി മാറുമെന്ന് നോക്കിയ സിഇഒ പെക്ക് ലുദ്മാർക്ക്. 2030 ഓടെ സ്മാരർട് ഫോണുകൾ സാധാരണ ആശയ വിനിമയത്തിന് ഉപയോഗിക്കാതാവും. ദാവോസില്‍ നടന്ന വേള്‍ഡ് എക്കോണമിക് ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു...
ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് ലോകബാങ്കിന്റെ മുന്നറിയിപ്പ്. ഭക്ഷ്യവസ്തുക്കള്‍ക്കും ഇന്ധനത്തിനും വളത്തിനും വില കുതിച്ചുകയറുകയാണ്. ഇത് ആഗോള മാന്ദ്യത്തിന് കാരണമാകുമെന്ന് ലോകബാങ്ക് മേധാവി ഡേവിഡ് മാല്‍പാസ് വ്യക്തമാക്കി
റഷ്യയുടെ യുക്രൈന്‍ അധിനിവേശം ഈ പ്രതിസന്ധി വര്‍ധിപ്പിച്ചെന്നാണ്...
പെട്രോളിനും ഡീസലിനും കേന്ദ്ര തീരുവ കുറയുകയും സംസ്ഥാന നികുതി ആനുപാതികമായി താഴുകയും ചെയ്തപ്പോൾ എണ്ണക്കമ്പനികളുടെ കയ്യിട്ടു വാരൽ . 10.41 രൂപയായിരുന്നു യഥാര്‍ത്ഥത്തില്‍ കുറയേണ്ടിരുന്നതെങ്കിലും കേരളത്തില്‍ കഴിഞ്ഞ ദിവസം കുറഞ്ഞത് 9.40...
ട്രൂകോളര്‍ പോലുള്ള ആപ്പുകളുടെ സാന്നിധ്യം ഒഴിവാക്കി ഫോൺ നമ്പർ എടുത്തയാളുടെ പേര് വിവരങ്ങൾ കാൾ ചെയ്യുമ്പോൾ പ്രദർശിപ്പിക്കുന്ന പദ്ധതിയുമായി ട്രായ്. ഫോണ്‍ നമ്പര്‍ എടുക്കുമ്പോള്‍ നല്‍കിയ കെ.വൈ.സി. രേഖകളിലെ പേര് ഫോണുകളില്‍ പ്രദര്‍ശിപ്പിക്കുന്ന...