Monday, August 18, 2025

Consumer

ഒരു കിലോ ചിക്കൻ കറിവെക്കാൻ 485 രൂപ, വിലക്കയറ്റം തീൻ മേശയിൽ

ഒരു കിലോ ചിക്കൻ കറിക്ക്‌ ചെലവ്‌  485 രൂപ. വിലക്കയറ്റ സൂചികകളിൽ ജനങ്ങൾ ഏറ്റവും അധികം ഉപയോഗിക്കുന്ന ചിക്കൻ കൂടി മാനദണ്ഡമായതോടെ ലഭ്യമായ കണക്കുകൾ എരിഞ്ഞ് പൊള്ളിക്കും. പിടിവിട്ട നിലയിലുള്ള വിലക്കയറ്റം അടുക്കളകളെയും...

ലണ്ടനിൽ 1500, ഇന്ത്യയിലെത്തിയാൽ 6100; നികുതി ഭീകരമെന്ന് ഷിവാസ് റീഗൾ കമ്പനി

മദ്യം ഇറക്കുമതി ചെയ്യുന്നതിനുള്ള നികുതിയില്‍ ഇളവ് വേണമെന്ന ആവശ്യവുമായി കേന്ദ്രസര്‍ക്കാരിനെ സമീപിച്ച് ഫ്രഞ്ച് സ്പിരിറ്റ് ഭീമന്‍ പെര്‍നോഡ് റിക്കാര്‍ഡ്. വളരെ ഉയര്‍ന്ന ഇറക്കുമതി ചുങ്കം തങ്ങളുടെ മദ്യത്തില്‍ നിന്ന് ഉപഭോക്താക്കളെ അകറ്റുന്നുവെന്നാണ് പെര്‍നോഡ്...

ഇൻ്റർനെറ്റ് മുടക്കുന്നതിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത്

ഇന്‍റര്‍നെറ്റ് സേവനം മുടങ്ങുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണെന്ന് റിപ്പോര്‍ട്ട്. ആക്‌സസ് നൗവും കീപ് ഇറ്റ് ഓണും ചേര്‍ന്നാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇത് തുടര്‍ച്ചയായി നാലാം തവണയാണ് ഇന്‍റര്‍നെറ്റ് സേവനം...

നെറ്റ്ഫ്ലിക്സ് പാസ് വേഡ് പങ്കുവെക്കൽ സൌകര്യം നിർത്തുന്നു

പാസ്‌വേഡ് പങ്കുവെക്കൽ അവസാനിപ്പിക്കാനൊരുങ്ങി ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്. ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടായ ഗണ്യമായ ഇടിവിനെ മറികടക്കുകയാണ് ലക്ഷ്യം. നേരത്തെ തന്നെ ഈ പരീക്ഷണത്തിന് തീരുമാനം ഉണ്ടായിരുന്നു. ഉപയോക്താക്കളുടെ ചോർച്ച കൂടിയതോടെ പെട്ടെന്ന് നടപ്പിലാക്കാൻ തീരുമാനിക്കുകയായിരുന്നു....

മകൻ്റെ ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ചു പിതാവ് മരിച്ചു

തെലങ്കാനയില്‍ വീട്ടിനുള്ളില്‍ ചാര്‍ജ് ചെയ്യാനിട്ട ഇലക്ട്രിക് സ്‌കൂട്ടറിൻ്റെ ബാറ്ററി പൊട്ടിത്തെറിച്ച് വയോധികന്‍ മരിച്ചു. 80-കാരനായ രാമസ്വാമിയാണ് മരിച്ചത്. മകൻ്റെ സ്കൂട്ടർ ബാറ്ററി വീടിനകത്ത് ചാർജ്ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചാണ് അപകടം. രാമസ്വാമിയുടെ ഭാര്യ കമലമ്മ,...

Popular

spot_imgspot_img