Consumer
Consumer
മാരുതി കാറുകളുടെ വില വീണ്ടും കൂട്ടി, വാഹന വിപണിയിലും വിലക്കയറ്റം
പ്രമുഖ വാഹനനിര്‍മ്മാതാക്കളായ മാരുതിയുടെ എല്ലാ മോഡല്‍ കാറുകളുടെയും വില വര്‍ധിച്ചു. എക്‌സ് ഷോറൂം വിലയില്‍ ശരാശരി 1.3 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നതായി മാരുതി സുസുക്കി ഇന്ത്യ...