റിയൽമി 10 പ്രോ സീരിസ് വിപണിയിലേക്ക്. ഡിസംബർ എട്ടിന് വിൽപന ആരംഭിക്കുമെന്ന് ട്വിറ്ററിലൂടെ റിയൽമി അറിയിച്ചു. ഫുൾ എച്ച് ഡിയിൽ അരികിലേക്ക് വളഞ്ഞ ഡിസ്പ്ലേയുമായി പുതിയ ലുക്കിലാണ് വരവ്
റിയൽമി 10 പ്രോ,...
സംസ്ഥാനത്ത് മദ്യ വില്‍പന നികുതി കൂട്ടാൻ സർക്കാർ തയാറെടുക്കുന്നു. വിറ്റുവരവ് നികുതി ഒഴിവാക്കുമ്പോഴുളള നഷ്ടം നികത്താനാണ് ഇതുവഴി ലക്ഷ്യമിടുന്നത്. മദ്യക്കമ്പനികളുടെ ആവശ്യത്തെ തുടര്‍ന്ന് അവർക്കുമേലുള്ള വിറ്റുവരവ് നികുതി ഒഴിവാക്കാന്‍ ധാരണയായിരുന്നു. ഈ സാഹചര്യത്തിലെ...
മായം കലര്‍ന്ന വെളിച്ചെണ്ണയുടെ വില്‍പന തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ വകുപ്പ് 'ഓപ്പറേഷന്‍ ഓയില്‍' എന്ന പേരില്‍ പ്രത്യേക പരിശോധന ആരംഭിച്ചു. ബ്രാന്‍ഡ് രജിസ്ട്രേഷന്‍ എല്ലാ വെളിച്ചെണ്ണ നിര്‍മ്മാതാക്കളും നിര്‍ബന്ധമായും...
പത്തുവര്‍ഷം കഴിഞ്ഞ ആധാറിന്റെ രേഖകള്‍ നിര്‍ബന്ധമായി പുതുക്കേണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി. ആധാര്‍ച്ചട്ടങ്ങളില്‍ കേന്ദ്രം കഴിഞ്ഞദിവസം ഏര്‍പ്പെടുത്തിയ ഭേദഗതിയെക്കുറിച്ച് പത്രവാർത്തകൾ ആശയക്കുഴപ്പം സൃഷ്ടിച്ചതോടെയാണ് ഐ.ടി. മന്ത്രാലയം വിശദീകരണക്കുറിപ്പ് ഇറക്കിയത്.
സര്‍ക്കാരിന്റെ വിവിധ പദ്ധതികളും സേവനങ്ങളും...
രാജ്യത്തൊട്ടാകെ 4ജി സേവനം നല്‍കാന്‍ ബിഎസ്എന്‍എല്‍ ഒരുങ്ങുന്നു. ഡിസംബറിലോ ജനുവരിയിലോ 4ജി സേവനം തുടങ്ങി ഘട്ടംഘട്ടമായി രാജ്യത്തൊട്ടാകെ നെറ്റ് വര്‍ക്ക് വ്യാപിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. സ്പെക്ട്രം നൽകാതെയും വികസന പ്രവർത്തന സാധ്യതകൾ മരവിപ്പിച്ചും രാജ്യത്ത്...