സംസ്ഥാനത്തെ അരി വില വർധന നിയന്ത്രിക്കാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് അരിയെത്തിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ഇടപെടൽ. ഈ മാസം തന്നെ ആന്ധ്രയിൽ നിന്നുള്ല അരി കേരളത്തിലെത്തുമെന്ന് ഭക്ഷ്യ - സിവിൽ സപ്ലൈസ് വകുപ്പ്...
കേരളത്തിലൂടെ ഓടുന്ന ആറ് തീവണ്ടികളില്‍ ഡി റിസര്‍വ്ഡ് കോച്ച് പുനരാരംഭിച്ചതിന് തുടർച്ചയായി 20 വണ്ടികളില്‍ക്കൂടി ഈ സൌകര്യം അനുവദിച്ച് റെയിൽവെ. ഈ മാസം 20 മുതൽ ഡി-റിസര്‍വ്ഡ് കോച്ച് സൌകര്യം ലഭ്യമാക്കും. കോവിഡിനു...
ഒരേ താക്കോലുപയോഗിച്ച് റോയൽ എൻഫീൽഡ് കമ്പനിയുടെ ഒന്നിലേറെ ഹിമാലയൻ ബൈക്കുകൾ സ്റ്റാർട്ട് ചെയ്യാനാവുന്നെന്ന അനുഭവവുമായി ഉടമ. നിർമ്മാണപ്പിഴവാണിതെന്ന് കാണിച്ച് ബൈക്കുടമ നെല്ലിക്കോട് പുറക്കാടൻ കണ്ടി എ അജയ് സുനിൽ പരാതി നൽകി. എന്നാൽ...
ബിഎസ്എൻഎൽ 4ജി സേവനങ്ങൾ നവംബർ മാസത്തോടെ ലഭ്യമായി തുടങ്ങുമെന്ന് വിവരം. ഈ 4ജി നെറ്റ്‌വർക്ക് സംവിധാനം അടുത്തവർഷം ഓഗസ്റ്റ് മാസത്തോടെ 5ജി ആക്കി പരിഷ്കരിക്കും. അടുത്ത 18 മാസം കൊണ്ട് 1.25 ലക്ഷം...
ഇന്ത്യയുടെ റുപേ, യുപിഐ സേവനങ്ങള്‍ക്ക് ഒമാൻ സർക്കാരിൻ്റെ അംഗീകാരം. രാജ്യത്തെ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ക്ക് ഇത് പ്രയോജനപ്രദമാവും. ഒമാനില്‍ 6.5 ലക്ഷത്തോളം ഇന്ത്യക്കാരുണ്ട്.
. വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഒമാന്‍ സന്ദര്‍ശന വേളയില്‍...