ഒക്ടോബർ മുതൽ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, തുടങ്ങി സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട നിയമങ്ങളിൽ മാറ്റം വരുന്നു.
ഡെബിറ്റ് കാർഡ്
അടുത്ത മാസം മുതൽ ആർബിഐ കാർഡ് ടോക്കനൈസേഷൻ നടപ്പാക്കും. നമ്മുടെ കാർഡിൽ 12...
ഡോളറുമായുള്ള വിനിമയമൂല്യത്തിൽ ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും താഴ്ന്നു. തുടർച്ചയായ മൂന്നാംദിവസമാണ് രൂപ റെക്കോഡ് തകർച്ച നേരിടുന്നത്. ചരത്രത്തിൽ ഇത്രയും മൂല്യ തകർച്ച ഇന്ത്യൻ രൂപ നേരിട്ടിട്ടില്ല. ഒമ്പതുമാസത്തിനുള്ളിൽ 9.64 ശതമാനത്തോളമാണ്...
പണപ്പെരുപ്പം നിയന്ത്രിക്കാനാവാതെ ഇത്തവണയും റിപ്പോ നിരക്ക് വർധിപ്പിക്കാൻ റിസര്‍വ് ബാങ്ക് ഒരുങ്ങുന്നു. കഴിഞ്ഞ തവണത്തേതിന് സമാനമായ നിരക്ക് വര്‍ധന ഇത്തവണയും പ്രഖ്യാപിച്ചേക്കും.
സെപ്റ്റംബര്‍ 30നുള്ള പണവായ്പാ നയത്തില്‍ 0.50ശതമാനം വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. 35 ബേസിസ്...
കണ്ണൂർ കൂത്തുപറമ്പിൽ കേരളാ ബാങ്കിൻ്റെ ജപ്തി നടപടി. സ്ത്രീയും വൃദ്ധ മാതാവും പ്ലസ് ടു വിദ്യാർഥിനിയായ മകളും അടക്കമുള്ള കുടുംബം പെരുവഴിയിലായി. കൂത്തുപറമ്പ് പുറക്കളം സ്വദേശിനി സുഹ്റയുടെ വീടും സ്ഥലവുമാണ് ജപ്തി ചെയ്തത്....
ആപ്പിൾ വാച്ച് അൾട്രായെ നായക സ്ഥാനത്താണ് കമ്പനി വിശേഷിപ്പിച്ചിരിക്കുന്നത്. ആപ്പിൾ ഇതുവരെ അവതരിപ്പിച്ചിട്ടുള്ളവയിൽ ഏറ്റവും മോടിയുള്ള വാച്ചെന്ന വിശേഷണമാണ്.
ഔട്ട്ഡോർ സാഹസികത, പര്യവേക്ഷണം എന്നിവയ്ക്ക് ഉൾപ്പെടെ പ്രത്യേകം തയാറാക്കിയ മോഡലാണ്. സിഗ്നൽ പ്രശ്‌നങ്ങൾക്കിടയിലും കൃത്യമായ...