Friday, February 20, 2026

Consumer

10,000 -ൽ താഴെ വിലയിൽ ഗൂഗിൾ ഫോൺ; ജിയോയുടെ 5G പ്രഖ്യാപനം ഉടൻ

ഓഗസ്റ്റ് 29 ന് നടക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഈ വര്‍ഷത്തെ വാര്‍ഷിക ജനറല്‍ മീറ്റിങ്ങ് ഫൈവ് ജി വിപ്ലവത്തിൻ്റെ വരവ് അറിയിക്കും. വിര്‍ച്വല്‍ ഇവന്റായാണ് പരിപാടി നടത്തുക. കമ്പനിയുടെ പുതിയ പദ്ധതികളുടെ പ്രഖ്യാപനങ്ങള്‍...

ടോൾ പ്ലാസകളും ഫാസ്റ്റ് ടാഗും നിർത്തലാക്കാൻ സർക്കാർ, പകരം നമ്പർ മതി

ടോൾ പ്ലാസകളും ഫാസ്റ്റ് ടാഗും നിർത്താൻ കേന്ദ്ര സർക്കാർ തീരുമാനം. നമ്പർ പ്ലേറ്റ് അടിസ്ഥാനമാക്കിയുള്ള പിരിവിലേക്കാണ് രാജ്യം മാറുന്നത്. നിശ്ചിത ഇടങ്ങളിൽ സ്ഥാപിക്കുന്ന ക്യാമറകൾ ആകും നമ്പർ പ്ലേറ്റ് അടിസ്ഥാനമാക്കിയുള്ള ടോൾ പിരിവ് സാധ്യമാക്കുക....

UPI പേമെന്റുകൾ തത്ക്കാലം ഫ്രീ ആയി തന്നെ തുടരും

യു പി ഐ പേമെന്റുകൾക്ക് സർവ്വീസ് ചാർജ് ഈടാക്കാൻ തത്ക്കാലം ഉദ്ദേശമില്ലെന്ന് കേന്ദ്ര ധന മന്ത്രാലയം. ഇതു സംബന്ധിച്ച് ആർ ബി ഐ നിർദ്ദേശം ഉണ്ടായതായി വാർത്തകൾ വന്നിരുന്നു. ധന മന്ത്രാലയം ഇത് നിഷേധിച്ച്...

ഇരു നില വൈദ്യുത ബസ്സ് ആദ്യമായി നിരത്തിൽ

പരിസ്ഥിതിയും സമ്പദ്വ്യവസ്ഥയും പരിഗണിക്കുമ്പോള്‍ ഹരിത ഹൈഡ്രജനായിരിക്കും ഭാവിയുടെ ഇന്ധനമായി മാറുക. രാജ്യത്ത് 15 ലക്ഷം കോടി രൂപയുടെ പെട്രോളിയം ഉത്പന്നങ്ങളും വാതകവുമാണ് ഒരുവര്‍ഷം ഇറക്കുമതിചെയ്യുന്നത്. ഇത് സമ്പദ് വ്യവസ്ഥയ്ക്കു മാത്രമല്ല,...

ഓണക്കിറ്റ് ഓഗസ്റ്റ് 23 മുതൽ, നിറമനുസരിച്ച് ഊഴം അറിയാം

 ഈവര്‍ഷത്തെ ഓണക്കിറ്റ് ഓഗസ്റ്റ് 23 മുതല്‍ വിതരണത്തിനെത്തും. 22 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന തല വിതരണം ഉദ്ഘാടനം ചെയ്യും. ഭക്ഷ്യക്കിറ്റുകളുടെ ജില്ലാതല വിതരണോദ്ഘാടനവും അന്നതു തന്നെ ഉണ്ടാവും. ജില്ലാ...

Popular

spot_imgspot_img