ഓര്‍മ്മകളുടെ കുന്ദേര; മറവികളുടെയും
എത്രയൊക്കെ സ്വാഭാവികമെന്ന് കരുതിയാലോ, അസ്വസ്ഥതകള്‍ ഹ്രസ്വ നേരത്തേക്കെന്ന് വിചാരിച്ചാലോ അരിച്ചു വരുന്ന ശൂന്യതയെ തടുത്തു നിര്‍ത്താന്‍ കഴിയാതെ വരുന്ന അവസ്ഥ ചില നേരമെങ്കിലും കടന്നു വരാറുണ്ട്. അങ്ങനെയൊന്നാണ് വായനക്കാര്‍ക്ക് മിലന്‍ കുന്ദേരയുടെ വിയോഗം. കനപ്പെട്ട മനുഷ്യാവസ്ഥകളുടെ നിറ നിബിഢവും മങ്ങിയതുമായ തുരുത്തുകളെ സാര്‍വലൗകിക ഭാവത്തോടെ കുന്ദേര പകര്‍ത്തിയപ്പോള്‍ ആ മനുഷ്യന്‍ ഒപ്പം കൂട്ടിയത് വായനയുടെ സ്നേഹത്തില്‍ കലര്‍ന്നു പോയ വലിയ സമൂഹത്തെയാണ്. ബര്‍ണോ നഗരത്തിന്‍റെ അനിശ്ചിതത്വങ്ങളിലേക്ക് കുന്ദേര പിറന്നു വീണപ്പോള്‍ തൊണ്ണൂറ് ആണ്ടുകള്‍ക്കിപ്പുറം ലോകത്തിന്‍റെ വിവിധ മുനമ്പുകളിലിരുന്ന് … Continue reading ഓര്‍മ്മകളുടെ കുന്ദേര; മറവികളുടെയും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed