‘INDIA’ ഒരു മുന്നണിയുടെ പേരായി ഉപയോഗിക്കാൻ നിയമപരമായി സാധ്യമാണോ

ഇന്ത്യയുടെ ശബ്ദം വീണ്ടെടുക്കാനുള്ള പോരാട്ടമായതിനാലാണ് വിശാല പ്രതിപക്ഷ സഖ്യത്തിന് ‘INDIA’ എന്ന പേര് തിരഞ്ഞെടുത്തതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എന്നാൽ INDIA എന്നത് രാജ്യത്തെ സൂചിപ്പിക്കുന്ന നാമമാണ്. ഇത് എങ്ങിനെ ഇന്ത്യ എന്ന രാജ്യത്തെ ഒരു രാഷ്ട്രീയ മുന്നണിക്ക് ഉപയോഗിക്കാൻ കഴിയും. നിയമപരമായി ഇത് നില നിൽക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. കോടതിയിലും ഇലക്ഷൻ കമ്മീഷന് മുന്നിലും എത്താം സ്വാഭാവികമായും ഇത് ചാലഞ്ച് ചെയ്യപ്പെടാം. ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ഭാരതീയ ജനതാ പാട്ടി എന്നതിലെ രാജ്യ … Continue reading ‘INDIA’ ഒരു മുന്നണിയുടെ പേരായി ഉപയോഗിക്കാൻ നിയമപരമായി സാധ്യമാണോ