ഇന്ത്യ
News
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജി വെച്ചു
പതിവ് നാടകീയതകൾക്ക് ഒടുവിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവച്ചു. രാജിക്കത്ത് ഗവർണർക്ക് കൈമാറി. ഞായറാഴ്ച രാവിലെ ചേര്‍ന്ന നിയമസഭാ കക്ഷിയോഗത്തിനുശേഷമാണ് രാജി.നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കി ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് വാർത്തകൾ വന്നിരുന്നു....
News
ഏറ്റുമുട്ടൽ കടുക്കുന്നു, ഗവർണർക്ക് സംരക്ഷണം ഒരുക്കാൻ കേന്ദ്രം സേനയെ അയക്കുന്നു
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ കേന്ദ്ര സേന ഏറ്റെടുക്കുന്നു. ഗവര്‍ണര്‍ക്കും കേരള രാജ്ഭവനും സിആര്‍പിഎഫിൻ്റെ ഇസഡ് പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്ഭവനെ അറിയിച്ചു.ഇതുസംബന്ധിച്ച ട്വീറ്റ് പുറത്തു...
News
മസാല ബോണ്ടിലെ രാഷ്ട്രീയ രഹസ്യങ്ങൾ വെളിപ്പെടുത്തി തോമസ് ഐസക്കിൻ്റെ fb പോസ്റ്റ്, പൂർണ്ണ രൂപം
മസാല ബോണ്ടിലെ വിജയത്തിലൂടെ കിഫ്ബിക്ക് ഇന്ത്യൻ മണി മാർക്കറ്റിൽ ലഭിച്ച വിശ്വാസ്യതയും അംഗീകാരവും വളരെ വലുതാണ്. ഒരു യോഗത്തിൻ്റെ മിനുട്സാണ് വലിയ രഹസ്യമെന്ന മട്ടിൽ മാധ്യമ ചർച്ചയ്ക്കായി പുറത്തു വിട്ടിരിക്കുന്നത്. നിയമസഭയിൽ വെച്ച...
News
‘രാം കെ നാം’ പ്രദർശിപ്പിച്ചതിന് നാല് പേരെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്‌തു.
ആനന്ദ് പട്‌വർധൻ്റെ വിഖ്യാത ഡോക്യുമെൻ്ററി ‘രാം കെ നാം’ പ്രദർശിപ്പിച്ചതിന് നാല് പേരെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്‌തു. ചിത്രം പ്രദർശിപ്പിക്കുന്നത് വി എച്ച് പി പ്രവർത്തർ കടന്നു കയറി അലങ്കോലപ്പെടുത്തി. ഇതിനു...
News
തണുപ്പ് സഹിക്കാതെ മുറിയിൽ കരി കത്തിച്ച് ഉറങ്ങിയ ആറ് പേർ പുക ശ്വസിച്ച് വീർപ്പ് മുട്ടി മരിച്ചു
അതിശൈത്യം സഹിക്കാൻ മറ്റു വഴികൾ ഇല്ലാതെ മുറിക്കുള്ളില്‍ കരി കത്തിച്ച് ഉറങ്ങിയ ആറ് പേർ ശ്വാസംമുട്ടി മരിച്ചു. ചൂടുലഭിക്കുന്നതിനായി ഒരുക്കിയ കനലില്‍നിന്നുള്ള വിഷപ്പുക ശ്വസിച്ചാണ് രണ്ട് വ്യത്യസ്തസംഭവങ്ങളിലായി ആറ് പേര്‍ക്ക് ദാരുണാന്ത്യം.തണുപ്പുകാലത്ത് പാവപ്പെട്ടവരുടെ...