2024 ലോക് സഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്‍റെ റോഡ് മാപ്പാകും റായ്പൂര്‍ പ്ലീനറി സമ്മേളനം. ഒറ്റയ്ക്ക് നിന്ന് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള സംഘടന ശേഷിയില്ലെന്ന് തിരിച്ചറിഞ്ഞ് നടപടിക്ക് ഒരുങ്ങുകയാണ് കോൺഗ്രസ്. സമാനമനസ്കരുമായി കൈകോര്‍ക്കാനുള്ള തീരുമാനം. പ്രതിപക്ഷ...
ഒരു രാജ്യം, ഒരു നികുതി, ഒരു ട്രിബ്യൂണല്‍ നയത്തിനെതിരെ ബി ജെ പി ഇതര സംസ്ഥാനങ്ങളുടെ കടുത്ത എതിർപ്പ്. കേരളവും, തമിഴ്നാടും, ഉത്തര്‍പ്രദേശും, ബംഗാളും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ജിഎസ്ടി ട്രിബ്യൂണല്‍...
കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നാൽ മത്സരിക്കുമെന്ന് പ്രിയങ്കാ ഗാന്ധി പ്രഖ്യാപിച്ചു. നോമിനേഷൻ രീതിയിൽ പ്രിയങ്ക ഗാന്ധിക്ക് എതിർപ്പ് പ്രകടിപ്പിക്കയും ചെയ്തു. മത്സരത്തിലൂടെ പ്രവർത്തക സമിതിയിലേക്ക് എത്തുന്ന രീതിക്കാണ് മഹത്വമെന്ന അഭിപ്രായമാണ് പ്രിയങ്ക...
ഭീതിയോ പക്ഷപാതമോ ഇല്ലാതെ മാധ്യമപ്രവര്‍ത്തനം തുടരുമെന്ന് ബിബിസി. ദില്ലി, മുംബൈ ഓഫീസുകളിലെ ആദായനികുതി വകുപ്പിന്‍റെ പരിശോധന പൂര്‍ത്തിയായതിന് പിന്നാലെയാണ് ബിബിസി പ്രസ്താവന പുറത്തിറക്കിയത്. ദൈര്‍ഘ്യമേറിയ ചോദ്യംചെയ്യലുകള്‍ നേരിടേണ്ടിവന്ന വന്ന ജീവനക്കാരെ പിന്തുണയ്ക്കുന്നു. ഉദ്യോഗസ്ഥരുമായി സഹകരിക്കുമെന്നും...
വ്യാജമായ സോഷ്യല്‍ മീഡിയ പ്രചാരണത്തിലൂടെയും ഹാക്കിങ്ങിലൂടെയും അട്ടിമറിയിലൂടെയും തിരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ അനുകൂലമാക്കാന്‍ ഇടപെടല്‍ നടത്തിയ 'ടീം ഹോര്‍ഹെ' സംഘത്തിൻ്റെ പ്രവർത്തനങ്ങൾ പുറത്ത്. ഇവർ നടത്തിയെന്ന് വെളിപ്പെടുത്തുന്ന തിരഞ്ഞെടുപ്പ് ക്രിത്രിമങ്ങൾ ബ്രിട്ടീഷ് മാധ്യമമായ ഗാര്‍ഡിയന്‍...