ഇന്ത്യ
ഇന്ത്യ
മധ്യ പ്രദേശിൽ ചർച്ചിന് തീയിട്ടു, ചുമരിൽ രാമ നാമം
മധ്യപ്രദേശിലെ നര്‍മദാപുരത്ത് ക്രിസ്തീയ ആരാധനാലയം തീവെച്ച് നശിപ്പിച്ചു. ഞായറാഴ്ച പ്രാര്‍ഥനയ്ക്കായി ആളുകള്‍ എത്തിയതോടെയാണ് പള്ളിയിലെ അതിക്രമം കണ്ടെത്തുന്നത്. ആരാധനാലയത്തിനുള്ളിലെ ഫര്‍ണിച്ചറുകള്‍ നശിപ്പിച്ചു. പള്ളിക്കകത്ത് തീയിട്ടതായും കണ്ടെത്തി. ഭിത്തിയില്‍ അക്രമികൾ 'റാം' എന്ന് ഹിന്ദിയില്‍...
News
ബാബരി മസ്ജിദ് കേസിൽ വിധി പറഞ്ഞ ജസ്റ്റിസ് അബ്ദുൾ നസീറിന് ഗവർണർ സ്ഥാനം;
രാജ്യത്ത് 13 ഇടങ്ങളിൽ ഗവർണർമാർക്ക് മാറ്റം. സുപ്രീം കോടതി ജഡ്ജിയടക്കം ആറ് പേർക്ക് പുതിയ ഗവർണർ പദവി നൽകി. ബാബരി മസ്ജിദ് കേസിൽ അനുകൂല വിധി പറഞ്ഞ ബെഞ്ചിൽ അംഗമായിരുന്ന ജസ്റ്റിസ് അബ്ദുൽ നസീറിനെ...
News
കോഴിക്കോട് മെഡിക്കൽ കോളിജിൽ ആദിവാസി യുവാവ് തൂങ്ങിമരിച്ചത് സുരക്ഷാ ജീവനക്കാർ അപമാനിച്ചതിനെ തുടർന്നെന്ന് കുടുംബം
കോഴിക്കോട് മെഡിക്കല്‍ കോളിജ് ആശുപത്രിയിൽ പ്രസവത്തിന് എത്തിയ ഭാര്യയുടെ കൂടെ വന്ന യുവാവ് തൂങ്ങിമരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരേ ഗുരുതരമായ ആരോപണം. വയനാട് മേപ്പാടി പാറവയല്‍ കോളനിയിലെ വിശ്വനാഥ(46)ന്റെ മരണം ആശുപത്രിയിലെ മാതൃ,ശിശു...
News
ജയിൻ സർവ്വകലാശാലയിൽ ജാതി അധിക്ഷേപം; ആറ് വിദ്യാർഥികളെ സസ്പെൻ്റ് ചെയ്തു
ജെയ്ൻ സർവകലാശാലയിലെ ജാതിയധിക്ഷേപ സ്കിറ്റ് എഴുതുകയും അവതരിപ്പിക്കുകയും ചെയ്ത ആറ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. ദളിത് അധിക്ഷേപം നടത്തിയതിനും ബി ആർ അംബേദ്കർക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയതിനും നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്ന് സർവകലാശാല...
News
ഇതു തന്നെ ധാരാളം, എം ബി ബി എസ് പരീക്ഷ എഴുതാനുള്ള അവസരം നാലായി തന്നെ നിയന്ത്രിച്ച് സുപ്രീം കോടതി
ഒന്നാം വര്‍ഷ എം.ബി.ബി.എസ് പരീക്ഷയ്ക്കുള്ള അവസരങ്ങള്‍ നാലായി പരിമിതപ്പെടുത്തിയതിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി. 2019ന് മുമ്പ് ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ വിജയിക്കാനുള്ള അവസരങ്ങള്‍ക്ക് പരിധിയില്ലായിരുന്നു.ചീഫ് ജസ്റ്റിസ് ഡി.വൈ...

