ഇന്ത്യ

മഹുവ മൊയ്ത്രയെ പാർലമെൻ്റിൽ നിന്നും പുറത്താക്കി

ചോദ്യത്തിന് കോഴവാങ്ങി എന്നപേരിൽ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയ്ക്ക് എതിരായ നീക്കത്തിന് പരിസമാപ്തി. മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കി. പരാതി അന്വേഷിച്ച പാര്‍ലമെൻ്റ് എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ടിന് തുടർച്ചയായാണ് പുറത്താക്കൽ...

“ഗോമൂത്ര സംസ്ഥാനങ്ങൾ” ഉത്തരേന്ത്യൻ ബെൽറ്റിന് എതിരെ നടത്തിയ ആക്ഷേപഹാസ്യം പിൻവലിച്ച് ഡിഎംകെ എംപി

തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളെ ഗോമൂത്ര സംസ്ഥാനങ്ങൾ എന്ന് വിശേഷിപ്പിച്ച വാക്ക് പിൻവലിച്ച് ഡി.എം.കെ. എം.പി. ഡി.എന്‍.വി. സെന്തില്‍കുമാര്‍. ഇതര സംസ്ഥാനങ്ങളെ മാനിക്കാതെ പ്രയോഗിച്ചത് അനുചിതമായിപ്പോയി തനിക്ക് ദുരുദ്ദേശം ഇല്ലായിരുന്നുവെന്നും സെൻന്തിൽ...

നാളത്തെ ഇന്ത്യ മുന്നണി യോഗം മാറ്റി, തോൽവിക്ക് പിന്നാലെ മുന്നറിയിപ്പും വിയോജിപ്പുമായി ചർച്ചകൾ കൊഴുക്കുന്നു

കോൺഗ്രസ്  അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഡിസംബർ ആറിന് വിളിച്ച ഇന്ത്യാ ബ്ലോക്ക് സഖ്യകക്ഷികളുടെ യോഗം ഒഴിവാക്കുമെന്ന് മറ്റ് ഭൂരിപക്ഷം പാർട്ടികളിലെയും  നേതാക്കൾ അറിയിച്ചതിനെത്തുടർന്ന്  കോൺഗ്രസ് യോഗം മാറ്റിവച്ചു. എല്ലാവർക്കും സൗകര്യപ്രദമായ തീയതിയിൽ ഇന്ത്യ സഖ്യകക്ഷികളുടെ...

കശ്മീരിലെ സോജില ചുരത്തിൽ കാർ കൊക്കയിൽ വീണു. 4 മലയാളികൾ മരിച്ചു

ജമ്മു കശ്മീരിലെ സോജില ചുരത്തിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് 5 മലയാളികൾ ഉൾപ്പെടെ 7 പേർ കൊല്ലപ്പെട്ടു. സോനമാർഗിലേക്ക് പോവുകയായിരുന്ന വാഹനം റോഡിൽനിന്ന് തെന്നിമാറി താഴ്ചയിലേക്ക് പതിക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു....

Popular

spot_imgspot_img