ഇന്ത്യ
ഇന്ത്യ
പുലിസ്റ്റർ പുരസ്കാരം സ്വീകരിക്കാനായി പുറപ്പെട്ട കശ്മീരി പത്രപ്രവർത്തകയെ വിമാനത്താവളത്തിൽ തടഞ്ഞു
യാത്രാ രേഖകളും മതിയായ രേഖകളും ഉണ്ടായിട്ടും പുലിസ്റ്റർ പുരസ്കാര ജേതാവായ കശ്മീരി മാധ്യമപ്രവർത്തയെ വിമാനത്താവളത്തിൽ തടഞ്ഞു വെച്ചു. അവാർഡ് സ്വീകരിക്കാനായി അമേരിക്കയിലേക്ക് പുറപ്പെട്ട ഫോട്ടോ ജേർണലിസ്റ്റ് സന്ന ഇര്‍ഷാദ് മാട്ടൂവിനെയാണ് ഡല്‍ഹി വിമാനത്താവളത്തില്‍...
News
ബിൽക്കിസ് ബാനുകൂട്ട ബലാത്സംഗക്കേസിലെ പ്രതികളെ വിട്ടത് സർക്കാർ നിർദ്ദേശം, നീചമായ കുറ്റമെന്ന് കോടതിയും സി ബി ഐയും ചൂണ്ടിക്കാട്ടിയിരുന്നു
ബില്‍ക്കിസ് ബാനുകൂട്ട ബലാത്സംഗക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെ ജയിലില്‍ നിന്ന് വിട്ടയച്ചത് സർക്കാർ തീരുമാന പ്രാകാരം. കേന്ദ്ര സർക്കാരും ഗുജറാത്ത് സര്‍ക്കാരും ഇതിന് അനുമതി നൽകിയിരുന്നു. ഗുജറാത്ത് സർക്കാർ സുപ്രീംകോടതിയെ...
News
സിബിഐ പത്തു മണിക്കൂർ ചോദ്യം ചെയ്തു; പരാജയ ഭീതിയിൽ ദില്ലിയിൽ ഓപ്പറേഷൻ താമര നടപ്പാക്കാനുള്ള നീക്കത്തിൻ്റെ ഭാഗമെന്ന് സിസോദിയ
ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ ഒമ്പത് മണിക്കൂർ ചോദ്യം ചെയ്തു വിട്ടയച്ചു. സിസോദിയ ഒന്നാം പ്രതിയായ മദ്യനയ കേസിലായിരുന്നു ചോദ്യം ചെയ്തത്. രാവിലെ പതിനൊന്നരയ്ക്ക് ദില്ലി സിബിഐ ആസ്ഥാനത്ത് ഹാജരായ സിസോദിയ...
ഇന്ത്യ
രൂപയുടെ മൂല്യം എക്കാലത്തെയും തകർച്ചയിൽ, ഡോളർ ശക്തിപ്പെടുകയാണ് ചെയ്യുന്നതെന്ന് ധനമന്ത്രി
വളര്‍ന്നുവരുന്ന മറ്റ് കറന്‍സികളെ അപേക്ഷിച്ച് ഇന്ത്യന്‍ രൂപ മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. രൂപയുടെ മൂല്യം ഇടിയുന്നില്ലെന്നും ഡോളറിന്റെ മൂല്യം തുടര്‍ച്ചയായി ശക്തിപ്പെടുകയാണെന്നും അവര്‍ പറഞ്ഞു.ഡോളറിനെതിരേ രൂപയുടെ...
ഇന്ത്യ
നീതി വൈകിപ്പിക്കുന്നത് അനീതി – പ്രധാനമന്ത്രി നരേന്ദ്ര മോഡി
നിയമ നീതി വ്യവസ്ഥയിൽ സമയബന്ധിതമായി പരിഹാരം കാണുന്നതിന് പരമ പ്രാധാന്യമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.നീതി വൈകിക്കുന്നത് അനീതിയാണ്. നിയമ മന്ത്രിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. നല്ല നിയമങ്ങളുടെ പ്രയോജനം പാവങ്ങൾക്കും ലഭ്യമാക്കണം അദ്ദേഹം...

