ഇന്ത്യ
Alert
മുലായം സിങ് യാദവ് അന്തരിച്ചു
ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി സ്ഥാപകനുമായ മുലായം സിങ് യാദവ് അന്തരിച്ചു. 82-കാരനായ മുലായം സിങ് യാദവ് നില വഷളായതോടെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു....
News
ജസ്റ്റീസ് ചന്ദ്രചൂഡിനെ പിന്തുണച്ച് ബാർ കൗൺസിൽ; ചീഫ് ജസ്റ്റീസ് നിയമനത്തിന് മുന്നോടിയായും സമ്മർദ്ദ തന്ത്രങ്ങൾ
സുപ്രീം കോടതി ജഡ്ജിയുടെ പ്രതിച്ഛായ തകർക്കാൻ നിക്ഷിപ്ത താൽപര്യമുള്ള ചിലർ നടത്തുന്ന ശ്രമങ്ങളെ കരുതിയിരിക്കണമെന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യ.രാജ്യത്തിന് ജസ്റ്റിസ് ചന്ദ്രചൂഡിൽ പൂർണ്ണ വിശ്വാസമുണ്ട്. സുപ്രീം കോടതി ജഡ്ജിക്കെതിരായ കത്ത് ദുരുദ്ദേശ്യപരവും...
News
രാജ്യത്ത് 30 ശതമാനം പെൺകുട്ടികളും 21 വയസിന് മുൻപ് വിവാഹിതരാവുന്നു, ശൈശവ വിവാഹത്തിൽ മുന്നിൽ ജാർഖണ്ഡ്
രാജ്യത്ത് ഏറ്റവും അധികം ശൈശവവിവാഹം നടക്കുന്ന സംസ്ഥാനം ജാർഖണ്ഡ് ആണെന്ന് കണക്കുകൾ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ ‘ഡെമോഗ്രാഫിക് സാമ്പിൾ’ സർവേയിലാണ് കണ്ടെത്തൽ. പെൺകുട്ടികൾ പ്രായപൂർത്തിയാവുന്നതിന് മുൻപ് വിവാഹത്തിലേക്ക് തള്ളിവിടപ്പെടുക മാത്രമല്ല....
News
ഇന്ത്യൻ രൂപയുടെ മൂല്യം ഏറ്റവും വലിയ ഇടിവിലേക്ക്
ഡോളര്‍ വിനിമയത്തില്‍ രൂപയ്ക്ക് വന്‍വീഴ്ച. ഇന്ത്യന്‍ രൂപ ഡോളറിനെതിരെ ചരിത്രത്തിലാദ്യമായി 82 രൂപ 33 പൈസയിലെത്തി. അമേരിക്ക പലിശ നിരക്ക് ഉയര്‍ത്തിയതോടെയാണ് വൻ വീഴ്ചയാണ് നേരിടുന്നത്. നടപടികൾ ഒന്നും ഫലപ്രദമാവാത്ത അവസ്ഥയാണ്യു എസ്...
News
ചീറ്റ ഹെലികോപ്റ്റർ തകർന്നു , അരുണാചലിൽ സൈനികൻ മരിച്ചു
സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്റര്‍ അരുണാചല്‍ പ്രദേശിലെ തവാങിന് സമീപം തകര്‍ന്നു വീണു. ഒരു പൈലറ്റ് മരിച്ചു. ലൈഫ്റ്റനന്റ് കേണല്‍ സൗരഭ് യാദവാണ് മരിച്ചത്. സഹപൈലറ്റിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഇയാളെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പതിവ്...

