ഇന്ത്യ

മൂന്നു സംസ്ഥാനങ്ങളിലേക്ക് ഒതുങ്ങി കോൺഗ്രസ്, ബിജെപി 12 ഇടത്ത് തനിച്ച്

രാജ്യത്ത് ബിജെപി തനിച്ച് ഭരണം കയ്യാളുന്ന സംസ്ഥാനങ്ങളുടെ എണ്ണം തെരഞ്ഞെടുപ്പ് ഫലത്തോടെ 12 ആയി ഉയർന്നു. ഉത്തരാഖണ്ഡ്, ഹരിയാന, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഗോവ, അസം, ത്രിപുര, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് എന്നീ...

കൈക്കൂലി കയ്യോടെ പിടിച്ചതോടെ തമിഴ്നാട് വിജിലൻസിനെതിരെ മോഷണ പരാതിയുമായി ഇ ഡി

എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ കൈക്കൂല കേസിൽ അകപ്പെടുകയും ഒരാളെ കയ്യോടെ പിടികൂടുകയും ചെയ്തതോടെ തമിഴ്നാട്ടിൽ ഇഡിയും വിജിലൻസും നേർക്കു നേർ. ഇഡി ഓഫീസിലെ റെയ്ഡ് നിയമവിരുദ്ധവും ദുഷ്ടലാക്കൊടെ ഉള്ളതുമാണെന്ന് ഇഡി തിരിച്ചടിച്ചു. പല...

പ്രമുഖ ചിന്തകൻ എം കുഞ്ഞാമൻ മരിച്ചു

പ്രശസ്ത ചിന്തകനും സാമ്പത്തികശാസ്ത്ര വിദഗ്ധനുമായ ഡോ. എം. കുഞ്ഞാമന്‍ (74) അന്തരിച്ചു. ശ്രീകാര്യം ചെമ്പഴന്തി റോഡില്‍ വെഞ്ചവോട് ശ്രീനഗര്‍ ഹൗസ് നമ്പര്‍ 3-ലാണ് താമസിച്ചിരുന്നത്. ഈ വീട്ടിലെ അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ...

 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ നാലിൽ മൂന്നിടത്തും ഭരണം പിടിച്ച് ബിജെപി

തെലങ്കാനയിൽ ബിആർഎസിനെ അട്ടിമറിച്ച് കോൺഗ്രസ് ഭരണം പിടിച്ചപ്പോൾ, രാജസ്ഥാനിലും ഛത്തീസ്ഗഡിലും ജനം അവരെ കൈവിട്ടു. മധ്യപ്രദേശിൽ സ്വന്തം നില മെച്ചപ്പെടുത്തി മൂന്നിൽ രണ്ട് ഭൂരിപക്ഷ മികവോടെയാണ് ബിജെപി തുടർച്ച നേടിയത്. തെലങ്കാനയിൽ ഹാട്രിക്...

തെലങ്കാന കൊണ്ട് കോൺഗ്രസ് പിടിച്ചു നിന്നു, ഹിന്ദിഹൃദയ ഭൂമിയിൽ മൂന്നു സംസ്ഥാനങ്ങളിലും ബി ജെ പി മുന്നേറ്റം

ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ട തെരഞ്ഞെടുപ്പിൽ ബി ജെ പി മുന്നേറ്റം. ഇന്ത്യ സംഖ്യം ഇനിയും ഉരുത്തിരിഞ്ഞില്ലെന്ന സൂചനകളോടെ കോൺഗ്രസ് പ്രതീക്ഷകൾക്ക് തിരിച്ചടി. ദക്ഷിണേന്ത്യയിൽ മാത്രമാണ് വോട്ടർമാർ ആനുകൂല്യം കാണിച്ചിട്ടുള്ളത്. തെലങ്കാനയിൽ...

Popular

spot_imgspot_img