ഇന്ത്യ

മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി മുന്നേറ്റം, ഛത്തീസ്ഗഡിലും തെലങ്കാനയിലും കോൺഗ്രസ് മുന്നിൽ

രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍, നാലിടങ്ങളില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ എട്ടു മണി മുതല്‍ ആരംഭിക്കുന്ന വോട്ടെണ്ണലില്‍, ആദ്യ ഫലസൂചനകൾ പുറത്തു വന്നു. മധ്യപ്രദേശില്‍...

ഇന്ത്യൻ രാഷ്ട്രീയം മാറുമോ, നാല് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഫലം നാളെ

അഞ്ച് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നാലിടങ്ങളിലെ വോട്ടെണ്ണൽ ഡിസംബർ മൂന്ന് നാളെ അറിയാം. രാവിലെ 8 മണി മുതൽ വോട്ടെണ്ണൽ തുടങ്ങും. പത്തു മണിയോടെ ആദ്യ ഫലസൂചനകൾ അറിയാനാകും. മധ്യപ്രദേശിൽ 230 സീറ്റുകളിലെയും...

ഇ.ഡി ഉദ്യോഗസ്ഥൻ കൈക്കൂലി പണവുമായി പിടിയിൽ, മധുര സബ്സോണൽ ഓഫീസിൽ തമിഴ്നാട് വിജലൻസ് റെയിഡ്

ഇ.ഡി ഉദ്യോഗസ്ഥന്‍ 20 ലക്ഷം രൂപയുടെ കൈക്കൂലി പണവുമായി അറസ്റ്റിലായതിനു പിന്നാലെ മധുരയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ പോലീസ്‌ പരിശോധന നടത്തി. മധുരയിലെ ഇ ഡി സബ് സോണല്‍ ഓഫീലായിരുന്നു റെയിഡ്....

ചരക് ശപഥിന് പിന്നാലെ മെഡിക്കൽ കമ്മീഷൻ ലോഗോയിൽ ധന്വന്തരി, ഇന്ത്യയ്ക്ക് പകരം ഭാരത്

ലോഗോയിൽ നിന്നും അശോക സ്തംഭം മാറ്റി ധന്വന്തരിയുടെ ചിത്രമാണ് പുതിയ ലോഗോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 'ഇന്ത്യ' എന്നതിനു പകരം 'ഭാരത്' എന്നും ചേർത്തു. ദേശീയ മെഡിക്കൽ കമ്മീഷൻ വെബ്സൈറ്റിലെ ലോഗോയിലാണ് ധന്വന്തരിയും ഭാരതുമെല്ലാം ഇടം പിടിച്ചത്....

മണിപ്പൂരിലെ മെയ്തി സായുധ സംഘടനയായ UNLF സർക്കാരുമായി സമാധാന കരാർ ഒപ്പുവെച്ചു

മണിപ്പൂർ താഴ്വരയിലെ സായുധ സംഘടനയായ യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് (യുഎന്‍എല്‍എഫ്) കേന്ദ്ര സർക്കാരുമായി സമാധാന കരാറില്‍ ഒപ്പുവച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായാണ് ബുധനാഴ്ചയാണ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ വാർത്ത പങ്കുവെച്ചത്. ചരിത്രത്തില്‍...

Popular

spot_imgspot_img