ഇന്ത്യ

സിൽകാര ടണലിലെ തടസം നീക്കാനായില്ല, 15 ദിവസമായിട്ടും 41 പേർ അകത്ത് തന്നെ

ഉത്തരാഖണ്ഡിൽ ഉത്തരകാശിയിലെ സിൽക്യാര ടണലിൽ 15 ദവസമായി 41 തൊഴിലാളികൾ മരണത്തിന് തൊട്ടു മുൻപിൽ തുടരുന്നു. രക്ഷാദൗത്യത്തിനിടെയുള്ള പ്രതിസന്ധികള്‍ ആവർത്തിക്കയാണ്. കഴിഞ്ഞ ദിവസം രക്ഷാപ്രവർത്തനത്തിന് സ്ഥാപിച്ച പൈപ്പിൽ തുരക്കുന്ന യന്ത്രം കുടുങ്ങിയതോടെ പ്രവർത്തനം...

സൗമ്യ വിശ്വനാഥൻ്റെ കൊലപാതകം, 15 വർഷത്തിന് ശേഷം പ്രതികൾക്ക് ജീവപര്യന്തം

 മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥൻ്റെ കൊലപാതകക്കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ. ഡൽഹി സാകേത് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. പ്രതികളായ രവി കപൂര്‍, അമിത് ശുക്ല, ബല്‍ജിത് മാലിക്, അജയ് കുമാര്‍ എന്നിവർക്കാണ് ജീവപര്യന്തം...

കേരള ഗവർണർക്കെതിരായ കേസ് മാറ്റി, പഞ്ചാബ് കേസിലെ വിധി പഠിക്കാൻ രാജ്ഭവന് നിർദ്ദേശം

നിയമസഭ പാസ്സാക്കിയ ബില്ലുകളിൽ തീരുമാനം വൈകിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ നപടിക്കെതിരെ നൽകിയ കേസ് മാറ്റി. കേരളം നൽകിയ റിട്ട് ഹർജി ഇനി സുപ്രീം കോടതി അടുത്ത ബുധനാഴ്ചയാവും പരിഗണിക്കുക. എന്നാൽ ഗവർണർക്കെതിരെ...

ചാരവൃത്തി കേസിൽ മുൻ നാവിക ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ചതിൽ ഇന്ത്യയുടെ അപ്പീൽ സ്വീകരിച്ച് ഖത്തർ കോടതി

ചാരവൃത്തി ആരോപിക്കപ്പെട്ട കേസിൽ ഇന്ത്യൻ മുൻ നാവിക സേന ഉദ്യോ​ഗസ്ഥരെ ഖത്തറിൽ വധശിക്ഷക്ക് വിധിച്ച സംഭവത്തിൽ ഇന്ത്യയുടെ അപ്പീൽ ഖത്തർ കോടതി അംഗീകരിച്ചു. എട്ട് ഇന്ത്യൻ മുൻ നാവിക സേന ഉദ്യോ​ഗസ്ഥരെയാണ്  കഴിഞ്ഞ...

മോഡിക്കെതിരായ ദുശ്ശകുനം പരാമർശത്തിൽ രാഹുലിന് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നൊട്ടീസ്

 പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ മുൻനിർത്തിയുള്ള ദുശ്ശകുനം പരാമർശത്തിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ്. ഇന്ത്യ മികച്ച നിലയിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും ദുശ്ശകുനം എത്തിയതിന് പിന്നാലെയാണ് പരാജയം ഉണ്ടായതെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ...

Popular

spot_imgspot_img