ഇന്ത്യ
News
ദ്രൗപതി മുർമു എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയായി ദ്രൗപതി മുർമുവിനെ നിശ്ചയിച്ചു. ജാര്‍ഖണ്ഡ് മുന്‍ ഗവര്‍ണറാണ്. പട്ടികവര്‍ഗ വിഭാഗത്തില്‍നിന്നുള്ള ബിജെപിയുടെ വനിതാ നേതാവുമാണ് ദ്രൗപതി മുർമു. ആദിവാസി വിഭാഗത്തിൽ നിന്നും ഉയർന്നുവന്ന ഇവർ ഒഡീഷ...
Alert
മെഡിക്കൽ നെക്സ്റ്റ് പരീക്ഷ അടുത്ത വർഷം മുതൽ
അവസാന വർഷ മെഡിക്കൽ വിദ്യാർഥികൾക്കായി നിർദേശിച്ചിരിക്കുന്ന ‘നാഷനൽ എക്സിറ്റ് എക്സാം’ (നെക്സ്റ്റ് -NeXT) അടുത്ത വർഷം ആരംഭിക്കും. ഇതിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണെന്നു കേന്ദ്ര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി. നാഷനൽ ബോർഡ് ഓഫ്...
ഇന്ത്യ
മഹാരാഷ്ട്രയിൽ ചാക്കിട്ട് പിടുത്തം; ബി ജെ പി ഭരണ പങ്കാളിത്തത്തിലേക്ക്
മഹാരാഷ്ട്രയിൽ മന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ 20 ശിവസേന എംഎല്‍എമാര്‍ ഗുജറാത്തിലേക്ക് കടന്നു. ഇതോടെ സംസ്ഥാനത്തെ കൂട്ടുകക്ഷി സര്‍ക്കാര്‍ പ്രതിസന്ധിയിലായി.ഇന്നലെ മഹാരാഷ്ട്ര നിയമസഭാ കൗണ്‍സിലിലെ 10 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിനു പിന്നാലെയാണ്...
News
നിസ്സഹായമായി രാഹുൽ ഗാന്ധി; നിസ്സംഗം കോൺഗ്രസ്; ചോദ്യം ചെയ്തത് 40 മണിക്കൂർ, നാളെയും ഹാജരാവാൻ ഉത്തരവ്
സമ്പത്തിക തട്ടിപ്പ് കേസിൽ ചരിത്രത്തിൽ ഇല്ലാത്ത നടപടിക്ക് വിധേയമായി രാഹുൽ ഗാന്ധി. കേസിൻ്റെ ഗൌരവത്തിനുമപ്പുറം വേട്ടയാടലിന് വിധേയമാവുമ്പോഴും കോൺഗ്രസ് സംഘടനാ സംവിധാനങ്ങൾ നിസ്സഹായ സാക്ഷിയായി തുടരേണ്ടി വരുന്ന കാഴ്ചയാണ് ഇന്നും.നാഷണല്‍ ഹെറാള്‍ഡ് ദിനപത്രവുമായി...
Sports
മഴ; ഇന്ത്യ – ദക്ഷിണാഫ്രിക്ക ട്വന്റി 20ക്ക് സമനില
ഇന്ത്യ - ദക്ഷിണാഫ്രിക്ക ട്വന്റി 20 മത്സരം മഴ കാരണം ഉപേക്ഷിച്ചു. ഇതോടെ പരമ്പര സമനിലയിലായി. കനത്ത മഴയെ തുടര്‍ന്ന് മൂന്ന് ഓവര്‍ മാത്രമാണ് മത്സരം നടത്താനായത്. ഇരുടീമുകളും രണ്ട് വീതം മത്സരങ്ങള്‍...

