ഉത്തരകാശിയിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്നുവീണ് തൊഴിലാളികൾ അകപ്പെട്ട സംഭവത്തിൽ രക്ഷാപ്രവർത്തനം അനിശ്ചിതത്വത്തിൽ തുടരുന്നു. ഡ്രില്ലിങ് മെഷീൻ പ്രവർത്തനം തടസ്സപ്പെട്ടിരിക്കയാണ്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ അടുത്തേക്ക് രക്ഷാപ്രവർത്തകർ മണിക്കൂറുകൾക്കുള്ളിൽ എത്തിയേക്കുമെന്നാണ് ഇപ്പോഴും ദേശീയ ദുരന്തനിവാരണസേന പറയുന്നത്....
ഗവർണർ രാജിനുള്ള ശ്രമങ്ങൾക്ക് എതിരെ ജനാധിപത്യപരമായ മുന്നറിയിപ്പുമായി സുപ്രീം കോടതി. ഇന്ത്യൻ ഭരണഘടന പ്രകാരം ബില്ലുകള്‍ തടഞ്ഞുവച്ചുകൊണ്ട് ഗവര്‍ണര്‍ക്ക് നിയമസഭയെ മറികടക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പഞ്ചാബ് ഗവര്‍ണര്‍ക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ...
സുപ്രീം കോടതിയിലെ ആദ്യ വനിതാ ജസ്റ്റിസ് എം. ഫാത്തിമ ബീവി അന്തരിച്ചു. 96 വയസ്സായിരുന്നു. കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു മരണം. തമിഴ്‌നാട് മുന്‍ ഗവര്‍ണറുമാണ്. ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗവുമായിരുന്നിട്ടുണ്ട്....
കലാപം രൂക്ഷമായി ബാധിച്ച മണിപ്പുര്‍ സന്ദര്‍ശിക്കാതിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ മത്സരം കാണാനായി അഹമ്മദാബാദിലേക്ക് പോയതിനെ കടുത്ത ഭാഷയിൽ പരിഹസിച്ച് പ്രിയങ്ക ഗാന്ധി. മത്സരത്തില്‍ ഇന്ത്യ വിജയം നേടിയിരുന്നെങ്കില്‍...
ഉത്തരകാശിയിലെ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്നുവീണ് 11 ദിവസമായി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്കരികില്‍ ബുധനാഴ്ച രാത്രി തന്നെ എത്തിച്ചേരാൻ കഴിയുമെന്ന് പ്രതീക്ഷ. പഴഞ്ചൻ നിർമ്മാണ മാർഗ്ഗങ്ങൾ സ്വീകരിച്ചതായി പരാതി ഉയന്നതോടെ പ്രതിരോധത്തിലായ അധികാരികൾ ഒടുവിൽ മുൾമുനയിലായി....