ഇന്ത്യ
ഇന്ത്യ
ബി ജെ പി രാജ്യസഭാ സ്ഥാനാർഥി പട്ടികയായി, സുരേഷ് ഗോപി ഇല്ല
രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള ബി ജെ പി സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കി. കേന്ദ്രമന്ത്രിമാരായ നിര്‍മ്മല സീതാരാമൻ കർണ്ണാടകയിൽ പിയൂഷ് ഗോയല്‍ മഹാരാഷ്ട്രയില്‍ നിന്നും മത്സരിക്കും.16 സ്ഥാനാര്‍ത്ഥികളാണ് ബിജെപിക്കുള്ളത്. 57 രാജ്യസഭാ സീറ്റുകളിലേക്കുള്ള...
News
റാപ് ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസെവാല വെടിയേറ്റ് മരിച്ചു
പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസെവാലയെ വെടിവെച്ച് കൊന്നു. പഞ്ചാബിലെ ജവഹര്‍കേയിലെ മാന്‍സയില്‍ വെച്ചാണ് സിദ്ദുവിന് വെടിയേറ്റത്. സിദ്ദുവും സുഹൃത്തുക്കളും കാറില്‍ സഞ്ചരിക്കുമ്പോള്‍ അജ്ഞാതസംഘം വെടിയുതിര്‍ക്കുകയായിരുന്നു.വെടിവെപ്പില്‍ സിദ്ദു ഉള്‍പ്പെടെ മൂന്ന്...
ഇന്ത്യ
”മക്കളെ ഗുണ്ടകളും കലാപകാരികളുമായി മാറ്റാൻ ബി ജെ പിയിൽ അയക്കൂ” – കെജരിവാൾ
സ്വന്തം കുട്ടികളെ ഗുണ്ടകളോ കലാപകാരികളോ ബലാത്സംഗികളോ ആക്കണമെന്നാഗ്രഹിക്കുന്നവര്‍ അവരെ ബിജെപിയിലേക്ക് പറഞ്ഞയച്ചാല്‍ മതിയെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍."മക്കളെ ഡോക്ടറോ എന്‍ജിനീയറോ അഭിഭാഷകനോ ആക്കണമെന്നുള്ളവര്‍ ഞങ്ങള്‍ക്കൊപ്പം...
News
രാജ്യത്തെ ഞെട്ടിച്ച് ഗുജറാത്തിൽ വീണ്ടും ഭീമൻ മയക്കു മരുന്ന് വേട്ട
രാജ്യത്തെ ഏറ്റവും വലിയ മയക്കു മരുന്ന് കടത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് വീണ്ടും മയക്കുമരുന്ന് വേട്ട. വിദേശത്തുനിന്ന് കണ്ടെയ്‌നറില്‍ കടത്തിയ 56 കിലോ കൊക്കെയ്ന്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്...
Consumer
വാഹനങ്ങളുടെ ഇൻഷൂറൻസ് പ്രീമിയം വീണ്ടും കൂട്ടി
മോട്ടോര്‍ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം പിന്നെയും വർധിപ്പിച്ചു. 1000 സി.സി. വരെയുള്ള കാറുകലുടെ ഇന്‍ഷുറന്‍സ് 2072 രൂപയില്‍ നിന്ന് 2094 രൂപയായാണ് ഉയര്‍ത്തിയിരിക്കുന്നത്. 1000 സിസി മുതല്‍ 1500 സിസി...

