ഇന്ത്യ
News
മാലിദ്വീപ് ഇടഞ്ഞു തന്നെ, മാർച്ച് 15 നകം ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന് പ്രസിഡന്റ്
മാലിദ്വീപില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ മാര്‍ച്ച് 15ന് മുമ്പ് പിന്‍വലിക്കണമെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു. അഞ്ചു ദിവസത്തെ ചൈന സന്ദര്‍ശനത്തിന് ശേഷം തിരിച്ചെത്തിയ ഉടനാണ് പ്രസിഡന്റിന്റെ അന്ത്യശാസനം. പുതിയ പ്രസിഡന്റായി മുയിസു അധികാരമേറ്റതിന് പിന്നാലെ...
News
രാമക്ഷേത്രത്തിന് ഉദ്ഘാടനമോ; ബി ജെ പിയുടെ ചെപ്പടി വിദ്യയെന്ന് മമത
ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ ബി ജെ പി കാണിക്കുന്ന രാഷ്ട്രീയ ചെപ്പടി വിദ്യയാണ് രാമക്ഷേത്രത്തിന് ഉദ്ഘാടനം നിശ്ചയിച്ചതെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. തൃണമൂൽ സർക്കാരും താനും ഉളളിടത്തോളം കാലം...
News
അയോധ്യയിലേക്കില്ല, തെരഞ്ഞെടുപ്പ് മുൻനിർത്തി ബിജെപിയുടെയും ആർ എസ് എസിൻ്റെയും പരിപാടിയെന്ന് കോൺഗ്രസ്
ഈ മാസം 22ന് നടക്കുന്ന അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ്. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, അധിർ രഞ്ജൻ ചൗധരി എന്നിവർക്കാണ് ക്ഷണം ലഭിച്ചിട്ടുള്ളത്.അയോധ്യ പ്രതിഷ്ഠാ...
News
റാഷിദ് ഖാൻ വിട വാങ്ങി
പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ഉസ്താദ് റാഷിദ് ഖാൻ (55) അന്തരിച്ചു. കാൻസറിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായി. സുഖം പ്രാപിക്കവെ വീണ്ടും നില വഷളാവുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കഴിഞ്ഞ...
News
നാലു വയസുകാരനായ മകനെ കൊലപ്പെടുത്തി ബാഗിലാക്കി, മൃതദേഹം ടാക്സിയിൽ കടത്തുന്നതിനിടെ യുവ സംരംഭക പിടിയിൽ
നാലു വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ കേസിൽ ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പിൻ്റെ സ്ഥാപകയും സി.ഇ.ഒ. യുമായ യുവതി അറസ്റ്റില്‍. സുചേന സേത് എന്ന 39-കാരിയാണ് അറസ്റ്റിലായത്.ഗോവയിലെ അപാര്‍ട്‌മെന്റില്‍ വെച്ച് മകനെ കൊലപ്പെടുത്തിയതായാണ്...